
ദൂരം വെറും 9 കളികൾ മാത്രം; ലോകത്തിലെ ആദ്യ താരമാവാൻ ധോണി ഇറങ്ങുന്നു

2025 ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണി. 2019ൽ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ധോണി തന്റെ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ ഐപിഎല്ലിൽ ധോണിയെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോർഡാണ്. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി 9 മത്സരങ്ങൾ കളിക്കാൻ ധോണിക്ക് സാധിച്ചാൽ ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു നേട്ടം സ്വന്തമാക്കാൻ ധോണിക്ക് കഴിയും. സിഎസ്കെക്ക് വേണ്ടി ഒമ്പത് മത്സരങ്ങൾ കൂടി കളത്തിൽ ഇറങ്ങിയാൽ ടി-20യിൽ 400 മത്സരങ്ങൾ പൂർത്തിയാക്കാൻ ധോണിക്ക് സാധിക്കും.
ഇതോടെ 400 ടി-20 മത്സരങ്ങളും 350 ഏകദിന മത്സരങ്ങളും 50 ടെസ്റ്റ് മത്സരങ്ങളും കളിക്കുന്ന ആദ്യ താരമായി മാറാൻ ധോണിക്ക് സാധിക്കും. ഇതിനോടകം തന്നെ 391 ടി-20 മത്സരങ്ങളാണ് ധോണി കളിച്ചിട്ടുള്ളത്. ഇതിൽ ഇന്റർനാഷണൽ ക്രിക്കറ്റ് 98 ടി-20 മത്സരങ്ങളും ആണ് ധോണി കളിച്ചിട്ടുള്ളത്. 350 ഏകദിന മത്സരങ്ങളും 98 ടെസ്റ്റ് മത്സരങ്ങളുമാണ് ധോണി കളിച്ചിട്ടുള്ളത്.
മാർച്ച് 22നാണ് ഐപിഎല്ലിന് തുടക്കമാവുന്നത്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മാർച്ച് 23നാണ് ചെന്നൈയുടെ ആദ്യ മത്സരം. മുംബൈ ഇന്ത്യൻസിനെതിരെയാണ് സിഎസ്കെ സീസണിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്. കഴിഞ്ഞ സീസണിൽ ധോണി ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ഋതുരാജ് ഗെയ്ക്‌വാദിന് കൈമാറിയിരുന്നു. ഐപിഎല്ലിലെ ആറാം കിരീടം ലക്ഷ്യം വെച്ചായിരിക്കും ചെന്നൈ കളത്തിലറങ്ങുക. ഈ സീസണിൽ മെഗാ ലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ചുകൊണ്ടാണ് ചെന്നൈ പോരാട്ടത്തിനിറങ്ങുന്നത്.
2025 ഐപിഎൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡ്
റുതുരാജ് ഗെയ്‌ക്‌വാദ്)ക്യാപ്റ്റൻ), മതീശ പതിരണ, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡെവോൺ കോൺവേ കോൺവേ, രാഹുൽ ത്രിപാഠി, രചിൻ രവീന്ദ്ര, ആർ അശ്വിൻ, നൂർ അഹമ്മദ്, വിജയ് ശങ്കർ, സാം കറാൻ, ഷെയ്ക് റഷീദ്, അൻഷുൽ കാംബോജ്, മുകേഷ് ചൗധരി, ജിജാപ് ചൗധരി, ദീപക് സിംഗ്, നഥാൻ എല്ലിസ്, ജാമി ഓവർട്ടൺ, കമലേഷ് നാഗർകോട്ടി, രാമകൃഷ്ണ ഘോഷ്, ശ്രേയസ് ഗോപാൽ, വൻഷ് ബേദി, ആന്ദ്രേ സിദ്ധാർഥ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമാധാന ചര്‍ച്ചകള്‍ക്കിടെ ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു
International
• 15 hours ago
ബെംഗളുരു ദുരന്തം; സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍, RCB പ്രതിനിധികളെ അറസ്റ്റ് ചെയ്‌തേക്കും
National
• 15 hours ago
ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് നല്‍കിയ കരാറുകളും സബ്‌സിഡികളും നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യുമെന്ന് മസ്‌കും
International
• 15 hours ago
ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• a day ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• a day ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• a day ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• a day ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• a day ago
ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• a day ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• a day ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• a day ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• a day ago
ഐപിഎൽ 2025; വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീർ
Cricket
• a day ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• a day ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• a day ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• a day ago
കോഴിക്കോട് 35 വർഷം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് 24 പവൻ മോഷ്ടിച്ച 65 കാരൻ അറസ്റ്റിൽ
Kerala
• a day ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്കി ഒമാന്‍ സുല്‍ത്താന്‍
oman
• a day ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• a day ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• a day ago
സ്മാർട്ടാകുന്ന സിരി, വിഷ്വൽ മേക്കോവർ, എയർപോഡ്സ് ഫോട്ടോഗ്രാഫറാകുന്നു; ആപ്പിൾ WWDC 2025-ന്റെ വമ്പൻ പ്രഖ്യാപനങ്ങൾ അറിയാം
Tech
• a day ago