
കോഴിക്കോട് 35 വർഷം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് 24 പവൻ മോഷ്ടിച്ച 65 കാരൻ അറസ്റ്റിൽ

കോഴിക്കോട് :വടകരയിൽ 35 വർഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 24 പവൻ സ്വർണം മോഷ്ടിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറോട് കുരിയാടിയിലെ വള്ളിൽ സുനിലി (65)നെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത് വടകര പൊലീസാണ്. ഗീത രാജേന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്‌റ്റേഷനറി കടയിലെ വിശ്വസ്ത ജീവനക്കാരനായിരുന്നു ഇയാൾ.
വിശ്വാസം മുതലെടുത്ത മോഷണം
വിവാഹ ആവശ്യത്തിനായി എടുത്ത ആഭരണങ്ങൾ താൽക്കാലികമായി സുരക്ഷിതമാക്കാനായി ഗീത തന്റെ കടയിൽ സൂക്ഷിച്ചിരുന്നു. പകൽ ആളുകൾ വന്നുപോകുന്ന കച്ചവടസ്ഥലമായതിനാൽ സുരക്ഷിതമെന്ന് വിശ്വസിച്ചാണ് തീരുമാനമെടുത്തത്. എന്നാൽ ഈ വിവരം ജീവനക്കാരനായ സുനിലിന് അറിയാമായിരുന്നു. ലോക്കറിലേക്ക് മാറ്റാനായി ആഭരണം പരിശോധിച്ചപ്പോൾ കുറവുണ്ടെന്ന് ഗീതക്ക് ബോധ്യമായി.
തന്നെ ചോദ്യം ചെയ്ത ഉടമയ്ക്ക് സമ്മതം
ഉടമയായ ഗീത ചോദ്യം ചെയ്‌തപ്പോൾ, സ്വർണം താൻ എടുത്തത് സമ്മതിക്കുകയും രണ്ടുമാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് സുനിൽ പറഞ്ഞു. ഇതോടെയാണ് ഗീത വടകര പൊലീസിൽ പരാതി നൽകുന്നത്.
മോഷണ ശേഷം പോലും സാധാരണപോലെ ജോലിയിൽ വന്നസുനിലിനെ കടയിൽ എത്തിയപ്പോഴാണ് പൊലീസ് സംഘം അറസ്റ്റുചെയ്തത്. പിന്നീട് വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
In Kozhikode’s Vadakara, a 65-year-old employee was arrested for stealing 24 sovereigns of gold from the shop where he worked for 35 years. Owner discovered the theft while transferring jewellery to a locker.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം
International
• 8 hours ago
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• 8 hours ago
സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്
Saudi-arabia
• 9 hours ago
ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 16 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 17 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 17 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 17 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 17 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 17 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 18 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 18 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 18 hours ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• 19 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 19 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 20 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 20 hours ago
“കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചു” എന്ന് പറഞ്ഞ് സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; സ്വകാര്യ ആശുപത്രിയിൽ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
National
• 21 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 21 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 19 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 20 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 20 hours ago