HOME
DETAILS

സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്‍കി ഒമാന്‍ സുല്‍ത്താന്‍

  
June 05 2025 | 12:06 PM

Oman Officially Approves Visa Waiver Agreement with Russia

ദുബൈ: ഒമാന്‍ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക് റോയല്‍ ഡിക്രി നമ്പര്‍ 53/2025 പുറപ്പെടുവിച്ചു. ഇതിലൂടെ റഷ്യയുമായുള്ള വിസ ഇളവ് ഉടമ്പടി അംഗീകരിച്ചു. 2025 ഏപ്രില്‍ 22ന് മോസ്‌കോയില്‍ വച്ച് ഒമാനും റഷ്യയും ഒപ്പുവച്ച ഉടമ്പടിയാണ് ഇപ്പോള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്.

ഇരു രാജ്യങ്ങളും ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പ്രാബല്യത്തില്‍ വരുന്ന കരാറിന് ഒമാന്റെ ഔപചാരിക അംഗീകാരം ഈ ഉത്തരവ് സ്ഥിരീകരിക്കുന്നു.

ഒമാന്‍-റഷ്യ പാസ്‌പോര്‍ട്ടുകള്‍ കൈവശം ഉള്ളവര്‍ക്ക് വിസയുടെ ആവശ്യമില്ലാതെ ഇരു രാജ്യങ്ങളിലും പ്രവേശിക്കാന്‍ അനുവദി നല്‍കുന്നു. ഈ കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര സുഗമമാക്കുന്നതിനാണ് വിസ ഇളവ്.

ഈ പുതിയ നടപടി യാത്രാ നടപടിക്രമങ്ങള്‍ ലളിതമാക്കുക മാത്രമല്ല, സാമ്പത്തികം, ടൂറിസം, വിദ്യാഭ്യാസം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിന് വഴി തുറക്കുകയും ചെയ്യും.

എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകുമ്പോള്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിസ ഒഴിവാക്കല്‍ ഉടമ്പടിയുടെ ഔദ്യോഗിക ആരംഭ തീയതി പ്രഖ്യാപിക്കും. ഈ ഉടമ്പടി ഔദ്യോഗികമായി പ്രാബലത്തില്‍ വരുന്നതുവരെ റഷ്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഒമാനി പൗരന്മാര്‍ നിലവിലെ നടപടിക്രമങ്ങള്‍ അനുസരിച്ച് എന്‍ട്രി വിസ നേടണം.

Sultan Haitham bin Tariq of Oman has issued Royal Decree No. 53/2025, formally approving the Oman-Russia visa waiver agreement. The deal, signed in Moscow on April 22, 2025, will allow ordinary passport holders from both countries to travel visa-free once implemented. This move aims to boost tourism, trade, and bilateral relations. The agreement will take effect after final legal and procedural formalities are completed.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  a day ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  a day ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  a day ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  a day ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  a day ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  a day ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  a day ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  a day ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  a day ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  a day ago