HOME
DETAILS

വീട്ടിലെ രഹസ്യ അറയിൽ നിന്ന് ലക്ഷങ്ങളുടെ ചന്ദനത്തടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

  
March 17, 2025 | 6:50 PM

Sandalwood worth lakhs seized from secret room of house one arrested

വർക്കല: ഇടവയിൽ പൊലീസ് റെയ്ഡിൽ ലക്ഷങ്ങൾ വിലവരുന്ന ചന്ദനത്തടികൾ പിടികൂടി. ആൾത്താമസമില്ലാത്ത ഒരു വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു 10 ചാക്കുകളിലായുള്ള ചന്ദനത്തടികൾ.

ഇടവയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ചന്ദനത്തടികള്‍ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം ചെർപ്പുളശേരി സ്വദേശി മുഹമ്മദ് അലി (37) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് വനം വകുപ്പ് പ്രതിയെ ചോദ്യം ചെയ്യുകയാണ്.

ചില്ലറ വിൽപ്പനയ്ക്ക് കടത്തിയ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: ചില്ലറ വിൽപ്പന ലക്ഷ്യമാക്കി കൊണ്ടുപോയ 7.500 ലിറ്റർ വിദേശമദ്യം പൊലീസ് പിടികൂടി. നത്തങ്കുനി സ്വദേശി ദിനേശ് കുമാർ (30) ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

Screenshot 2025-03-18 001702.png

മേപ്പാടി പള്ളിക്കവലയിൽ മേപ്പാടി പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അനധികൃതമായി കടത്തിയ മദ്യം കണ്ടെത്തിയത്. മേപ്പാടി എസ്‌എച്ച്ഒ എ.യു. ജയപ്രകാശ് നൽകിയ നിർദേശപ്രകാരം സബ്‌ഇൻസ്പെക്ടർ വി. ഷറഫുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ചന്ദ്രകുമാർ, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർപോർട്ടിൽ പോകണ്ട, ചെക്ക്-ഇൻ ചെയ്യാൻ നഗരത്തിൽ പ്രത്യേക കേന്ദ്രങ്ങൾ; യാത്രക്കാർക്ക് വമ്പൻ സൗകര്യവുമായി ദുബൈ

uae
  •  14 hours ago
No Image

കന്നട മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരളം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി 

Kerala
  •  14 hours ago
No Image

കാർ വാങ്ങാൻ പ്ലാനുണ്ടോ? ഫെബ്രുവരി 1 വരെ കാത്തിരിക്കൂ

auto-mobile
  •  14 hours ago
No Image

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ സ്വദേശീയ ഭക്ഷണവും ഉല്‍പ്പന്നങ്ങളും ഉറപ്പാക്കണമെന്ന് എംപിമാര്‍

bahrain
  •  14 hours ago
No Image

ഷാർജയിൽ പട്ടാപ്പകൽ കാർ മോഷണം: വാഹനത്തിന് പിന്നാലെ പാഞ്ഞ് ഉടമ; ഒടുവിൽ കള്ളന് കിട്ടിയത് എട്ടിന്റെ പണി

uae
  •  14 hours ago
No Image

ബഹ്‌റൈനില്‍ ബാപ്‌കോ എനര്‍ജീസ് ഗോള്ഫ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

bahrain
  •  15 hours ago
No Image

ട്രാക്കിൽ തൊടാതെ പറക്കും ട്രെയിൻ; ഇത്തിഹാദ് റെയിലിന്റെ മാഗ്ലെവ് പരീക്ഷണം വിജയകരം

uae
  •  15 hours ago
No Image

ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് റഷ്യന്‍ സംഘം ഒമാനില്‍; റോയല്‍ ഓഫീസ് മന്ത്രി സ്വീകരിച്ചു

oman
  •  15 hours ago
No Image

സഭയിലെ ദൃശ്യങ്ങൾ നൽകില്ലെന്ന് ഷംസീർ; പരസ്യമായി വെല്ലുവിളിക്കുന്നത് ഉചിതമല്ലെന്ന് ഗവർണർ ; സ്പീക്കർക്കെതിരെ രാജ്ഭവൻ

Kerala
  •  15 hours ago
No Image

മാധ്യമ സ്ഥാപനങ്ങള്‍ക്കുളള ലൈസന്‍സിംഗ് അവസാന തീയതി വീണ്ടും ഓര്‍മ്മപ്പെടുത്തി; ഒമാന്‍ മാധ്യമ മന്ത്രാലയം

oman
  •  16 hours ago