
പെരുമ്പിലാവില്‍ യുവാവിനെ കൊന്നത് റീല്‍സ് എടുത്തതിലുള്ള തര്‍ക്കമാണെന്ന പ്രതികളുടെ മൊഴി പുറത്ത്

തൃശൂര്‍: പെരുമ്പിലാവ് കൊലപാതകം നടന്നത് റീല്‍സ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്ന് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആള്‍ക്കൊപ്പം ലിഷോയും ബാദുഷയും റീല്‍സ് എടുത്തത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണിയും തര്‍ക്കവും നടന്നിരുന്നു.
പ്രതികള്‍ എല്ലാവരും ലഹരി കടത്തു കേസുകളിലും പ്രതികളാണെന്നാണ് പൊലിസ് പറയുന്നത്. ഇനി ലഹരി കടത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണോ എന്നതും പൊലിസ് പരിശോധിക്കും. തൃശൂര്‍ പെരുമ്പിലാവില്‍ വെള്ളിയാഴ്ച രാത്രിയാണ് യുവാവിനെ വെട്ടിക്കൊന്നത്. പെരുമ്പിലാവ് സ്വദേശിയായ അക്ഷയ്(27) ആണ് മരിച്ചത്. ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു. മുഖ്യപ്രതിയായ ലിഷോയിനെ ഇന്നുരാവിലെയാണ് പൊലിസ് പിടികൂടിയത്.
കേസില്‍ വേറെ ഒരാളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ മറ്റു രണ്ടുപേര്‍ ആകാശും നിഖിലുമാണ്. റെന്റ് എ കാറിനെ ചൊല്ലിയുള്ള തര്‍ക്കവും സമൂഹമാധ്യമങ്ങളിലെ വാക്പോരും കൊലപാതകത്തിലെത്തിച്ചുവെന്ന് പൊലിസ്.
The murder of Akshay (27) in Perumpilav, Thrissur, occurred after a dispute over a reel video, with the accused, Lisho and Badusha, having previous involvement in drug trafficking, and the police are investigating if the incident is linked to drug-related issues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹജ്ജ് പെര്‍മിറ്റുകള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 3 days ago
സഊദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു, ഭാര്യക്ക് പരിക്ക്
Saudi-arabia
• 3 days ago
ഖത്തറിൽ പൊടിക്കാറ്റ് ഉടൻ നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകർ
qatar
• 3 days ago
ഏറ്റുമാനൂരില്‍ അഭിഭാഷകയായ യുവതിയും രണ്ടു മക്കളും ആറ്റില്‍ ചാടി മരിച്ചു
Kerala
• 3 days ago
എഐയില്‍ ആഗോള ശക്തിയാകാന്‍ സഊദി; സ്കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിപ്പിക്കും
Saudi-arabia
• 3 days ago
ഖത്തർ എയർവേയ്സ് ടിക്കറ്റ് ബുക്ക് ചെയ്യൂ; 10% ഫാമിലി ഡേ ഓഫർ ഇന്ന് മാത്രം
qatar
• 3 days ago
'ആര്‍എസ്എസ് രാജ്യ താല്പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ അടിക്കേണ്ടി വരില്ലായിരുന്നു': മുസ്ലിംകള് പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
National
• 3 days ago
വീണ്ടും കൊമ്പുകോര്‍ത്ത് ഗവര്‍ണര്‍; തമിഴ്നാട്ടില്‍ ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് ആരോപണം; വിമര്‍ശിച്ച് ഡിഎംകെ
National
• 3 days ago
'ജാഗ്രത പാലിക്കുക'; അലഹാബാദ് ഹൈക്കോടതിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
National
• 3 days ago
'മുനമ്പം കോടതിയിലിരിക്കുന്ന വിഷയം, പരിഹാരം...' വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തുകാരുടെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് സമ്മതിച്ച് കേന്ദ്രം
Kerala
• 3 days ago
യുഎഇയിലെ പുതിയ മുസ്ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; അറിയാം പ്രധാന കാര്യങ്ങള്‍
uae
• 3 days ago
ഇടുക്കിയില്‍ കെ.എസ്.ആര്.ടി.സി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 20 പേര്‍ക്ക് പരുക്ക്
Kerala
• 3 days ago
'അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല' വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്റാഈലിന്റെ ആവശ്യം തള്ളി ഹമാസ്
International
• 3 days ago
ഇന്ന് വീണ്ടും കുറഞ്ഞു; പവന് വില 70,000 ത്തിന് താഴെ, അഡ്വാന്‍സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ
Business
• 3 days ago
കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം
latest
• 3 days ago
തൊടുപുഴയില്‍ വളര്‍ത്തുനായയെ യജമാന് വിളിച്ചിട്ടു വരാത്തതിനാല്‍ വെട്ടിപ്പരിക്കേല്പിച്ചു റോഡിലുപേക്ഷിച്ചു
Kerala
• 3 days ago
കോഴിക്കോട് വിലങ്ങാട് നിര്‍മാണപ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കലക്ടര്‍
Kerala
• 3 days ago
പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ്
International
• 3 days ago
മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില്‍ രണ്ട് പേരെ ചവിട്ടിക്കൊന്നു
Kerala
• 3 days ago
മുസ്ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിനോട് മോദിയുടെ ശക്തമായ വെല്ലുവിളി
National
• 3 days ago
അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ഫ്ളക്സ് കെട്ടുകയായിരുന്ന ദലിത് തൊഴിലാളിയെ ക്രൂരമായി അധിക്ഷേപിച്ച് പൊലിസ്, അര്‍ധനഗ്നനാക്കി വലിച്ചിഴച്ചു
National
• 3 days ago