HOME
DETAILS

സൂരജ് വധക്കേസ്; ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരെ കുറ്റവാളികളായി കാണുന്നില്ലെന്ന് എംവി ജയരാജൻ

  
March 24 2025 | 14:03 PM

Sooraj incident MV Jayarajan does not consider the convicted CPM workers as criminals

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകനായ സൂരജിന്റെ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരെ കുറ്റവാളികളായി പാർട്ടി കാണുന്നില്ലെന്ന് ജില്ല സെക്രട്ടറി എംവി ജയരാജൻ. സൂരജിന്റെ കൊലപാതകത്തിൽ പത്ത് പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ വെറുതെ വിട്ടിരുന്നു.

ബാക്കിയുള്ള ഒമ്പത് പ്രതികളിൽ എട്ട് ആളുകൾക്കായിരുന്നു ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇവരുടെയെല്ലാം നിരപരാധിത്വം തെളിയിക്കുന്നതിനു വേണ്ടി ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും സെക്രട്ടറി ജയരാജൻ പറഞ്ഞു. കോടതിയുടെ വിധി അന്ത്യമോ ഇപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികളെ രക്ഷിക്കുവാനായി നിയമത്തിന്റെ ഏതെല്ലാം വഴി ഉപയോഗിക്കാൻ സാധിക്കുന്ന അതെല്ലാം ഉപയോഗിക്കുമെന്നും ജയരാജൻ വ്യക്തമാക്കി. 

സിപിഎം പാർട്ടി വിട്ടുകൊണ്ട് ബിജെപിയിൽ ചേർന്ന സൂരജിനെ 2005 ഓഗസ്റ്റിൽ ആയിരുന്നു പ്രതികൾ കൊലപ്പെടുത്തിയത്. മുഴപ്പിലങ്ങാടി ടെലിഫോൺ ഭവന സമീപത്ത് വച്ചായിരുന്നു സൂരജിനെ ഇവർ കൊലപ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് കോടതി എട്ടു പ്രതികൾക്ക് ജീവപര്യന്തവും 50000 രൂപ പിഴയും വിധിച്ചിരുന്നത്.

കേസിലെ പ്രതികളെ ഒളിപ്പിച്ചുവെന്ന് കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്നുവർഷം തടവും പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. തലശ്ശേരി സെഷൻസ് കോടതിയായിരുന്നു വിധി പ്രഖ്യാപിച്ചിരുന്നത്. നട്ടപാധികാര തുക മരണപ്പെട്ട സൂരജിന്റെ അമ്മയ്ക്ക് നൽകണമെന്നാണ് തലശ്ശേരി കോടതി ജഡ്ജിയായ നിസാർ അഹമ്മദ് വിധി പ്രഖ്യാപിച്ചത്. സൂരജിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരത്തുക നൽകിയിട്ടില്ലെങ്കിൽ കൂടുതൽ ശിക്ഷ അനുഭവിക്കണം എന്നും കോടതിവിധിയിൽ പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി

Kerala
  •  a day ago
No Image

വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട

National
  •  a day ago
No Image

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

International
  •  a day ago
No Image

പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡി​ഗോ

bahrain
  •  a day ago
No Image

ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം

Kerala
  •  a day ago
No Image

ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ

Kerala
  •  a day ago
No Image

പഹല്‍ഗാമില്‍ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു വാങ്ങി ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു; സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ ധീരതയെ സ്മരിച്ച് ദൃക്‌സാക്ഷികള്‍

latest
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം, ആറു മണിക്കൂറില്‍ ശ്രീനഗര്‍ വിട്ടത് 3,337 പേര്‍

National
  •  a day ago
No Image

അൽ നഖീലിൽ നിന്ന് സൗത്ത് അൽ ധൈതിലേക്ക് ബസ് സർവിസ് ആരംഭിച്ച് റാസ് അൽ ഖൈമ

uae
  •  a day ago
No Image

ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന്‍ ; ഹൈക്കമ്മീഷണറെ വിളിച്ചു വരുത്താന്‍ ഇന്ത്യ, ഇസ്‌ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപൂട്ടിയേക്കും | Pahalgam Terror Attack  

National
  •  a day ago