HOME
DETAILS

ദിവസം ഒരു ഗ്ലാസ് മാത്രം ഈ ചായ കുടിച്ചാല്‍ മതി....! സ്ട്രസ് ഹോര്‍മോണുകളെ കുറയ്ക്കാം

  
March 30 2025 | 09:03 AM

Just one glass of this tea a day can reduce stress hormones

നമ്മുടെ ശരീരത്തില്‍ നിരവധി ഹോര്‍മോണുകളുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥയെയും ബാധിക്കാറുണ്ട്. അതിലൊന്നാണ് കോര്‍ട്ടിസോള്‍, എന്ന സ്ട്രസ് ഹോര്‍മോണ്‍. ക്ലീവ് ലാന്‍ഡ് ക്ലിനിക്കിന്റെ അഭിപ്രായത്തില്‍ കോര്‍ട്ടിസോള്‍ അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്റ്റിറോയിഡ് ഹോര്‍മാണാണ്.

ഇത് നിങ്ങളുടെ ആരോഗ്യത്തെ പല വശങ്ങളെയും ബാധിക്കുകയും സമ്മര്‍ദ്ദത്തോടുള്ള നിങ്ങളുടെ ശരീര പ്രതികരണങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു.  കോര്‍ട്ടിസോളിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം. ഇതിനായി വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചും ഫലം കാണാവുന്നതാണ്. അതിനായി പ്രകൃതിദത്തമായ ഈ ചായ കുടിക്കാവുന്നതാണ്. 

 

tea.jpg

എങ്ങനെ ഉണ്ടാക്കാം ഈ ചായ

ഒരു സ്പൂണ്‍ മഞ്ഞള്‍പൊടിയും ഒരു സ്പൂണ്‍ കറുവപ്പട്ടയും ഒരു സ്പൂണ്‍ ഉണങ്ങിയ ഇഞ്ചിപൊടിയും ഒരു സ്പൂണ്‍ പെരുംജീരകപ്പൊടിയും ഒരു സ്പൂണ്‍ പിങ്ക് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു കപ്പ് ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കുറച്ചു നാരങ്ങനീരും ചേര്‍ത്ത് കുടിക്കാവുന്നതാണ്. 

 

tea 2.jpg


ഗുണങ്ങള്‍

ദിവസവും രാവിലെ ഇത് കുടിക്കുകയാണെങ്കില്‍ കോര്‍ട്ടിസോളിന്റെ അളവും സമ്മര്‍ദ്ദവും കുറയും
ദഹനത്തെ മെച്ചപ്പെടുത്തും
ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കും
കുടലിനെയും കരളിനെയും വിഷമുക്തമാക്കും
വയര്‍വീര്‍ക്കല്‍ കുറയ്ക്കും

പൊതുവായ വിവരങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഇതൊന്നും ചികിത്സയ്‌ക്കോ മരുന്നിനോ ഫലപ്രദവുമല്ല. അതുകൊണ്ട് എപ്പോഴും ഡോക്ടറുടെ ഉപദേശത്തോടെ ചെയ്യുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിലമ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആര്യാടന്‍ ഷൗക്കത്ത്

Kerala
  •  a day ago
No Image

സിക്കിം മണ്ണിടിച്ചിലിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; അഞ്ച് പേരെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു

National
  •  a day ago
No Image

ഖത്തർ പ്രവാസികൾക്കു ഇനി പാസ്പോർട്ട് വിവരങ്ങൾ മെട്രാഷ് 2 വഴി അപ്ഡേറ്റ് ചെയ്യാം; നടപടിക്രമങ്ങൾ അറിഞ്ഞിരിക്കാം | Metrash2 App

latest
  •  a day ago
No Image

നടൻ കൃഷ്ണകുമാറിനെതിരായ കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; 69 ലക്ഷം രൂപയുടെ അപഹരണത്തിന് തെളിവുകൾ

Kerala
  •  a day ago
No Image

വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, സംഭവത്തിൽ പ്രതിഷേധം ശക്തം

Kerala
  •  a day ago
No Image

സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; മലയാളി യുവ എഞ്ചിനീയറുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

uae
  •  a day ago
No Image

ട്രംപ്–മസ്‌ക് ബന്ധം തകരുന്നു; ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതര പ്രത്യാഘാതമെന്ന് ട്രംപ്

International
  •  a day ago
No Image

ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് നേതാക്കളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ

latest
  •  a day ago
No Image

താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ

Kerala
  •  a day ago
No Image

അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

latest
  •  2 days ago