HOME
DETAILS

പട്ടികജാതിക്കാര്‍ക്കു ശിങ്കാരിമേളം വാദ്യോപകരണങ്ങള്‍ നല്‍കുന്നു

  
backup
September 04, 2016 | 12:58 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b6


മലപ്പുറം: പട്ടിക ജാതി യുവതീ യുവാക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന ശിങ്കാരി മേളം വാദ്യോപകരണങ്ങളുടെ വിതരണം സെപ്റ്റംബര്‍ ആറിന് നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. പ്രസിഡന്റ് എ.പി  ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പട്ടികജാതി വികസന ഫണ്ടില്‍ നിന്നുള്ള തുക യുവജന  ക്ഷേമ പരിപാടികള്‍ക്കായി പ്രത്യേകം ചിലവഴിക്കണമെന്ന മുന്‍ സര്‍ക്കാര്‍ ഉത്തരവിന്റെ  അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് ഇത്തരമൊരു പദ്ധതി തയാറാക്കിയത്. 86,72,000  രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്.
പട്ടിക ജാതി യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും തല്‍ഫലമായി അവരുടെ സാമ്പത്തിക ഉയര്‍ച്ചയുമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.32 ഗ്രൂപ്പുകളിലായി 359 പട്ടികജാതി യുവതീ യുവാക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 32 ഗ്രൂപ്പുകളിലെ മുഴുവന്‍ അംഗങ്ങളും അണി നിരന്ന് കൊണ്ടുള്ള വാദ്യമേളം ജില്ലാ പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  19 hours ago
No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  19 hours ago
No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  19 hours ago
No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  19 hours ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  19 hours ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  20 hours ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  20 hours ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  20 hours ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  21 hours ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  21 hours ago