
പഞ്ചാബിൽ ലഹരി മാഫിയക്കെതിരെ പൊലിസിന്റെ ബുൾഡോസർ നടപടി; അനധികൃത നിർമ്മാണങ്ങൾ തകർത്തു

ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ ലഹരി മാഫിയക്കെതിരെ പൊലിസിന്റെ ബുൾഡോസർ നടപടി. ജലന്ധറിലെ നകോദറിലെ ഫൈസലാ ഗ്രാമത്തിലെ ലഹരി മാഫിയ സംഘത്തിലെ ആളുകളുടെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുകയായിരുന്നു പൊലിസ്. ബിഡിപിഒയുടെ ഉത്തരവിന് പിന്നാലെയാണ് പൊലിസ് ഈ നടപടയിലേക്ക് നീങ്ങിയത്.
ലഹരി സംഘത്തിൽ ഉൾപ്പെട്ട ഒരു ആളുടെ 50 കോടിയുടെ സ്വത്ത് നേരത്തെ തന്നെ കണ്ടു കെട്ടിയിരുന്നു. നിലവിൽ ഒളിവിൽ കഴിഞ്ഞു കൊണ്ടിരിക്കുന്ന ജസ്വിന്ദർ കൗർ എന്ന സ്ത്രീയുടെ അനധികൃത നിർമ്മാണമാണ് പൊലിസ് തകർത്തത്. ഇവർക്കെതിരെ പൊലിസ് ഇരുപത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നർക്കോട്ടിക് ഡ്രഗ്സ് ആന്റ്സൈക്കോട്രാപ്പിക് സബ്സ്റ്റൻസസ് ആക്റ്റ് അടക്കമുള്ള വകുപ്പുകൾ വരെ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. ജസ്വിന്ദർ കൗറിന്റെ ഭർത്താവിനെതിരെയും കേസുകളുണ്ടെന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. ജസ്സി എന്ന പേരിലാണ് ഇവർ പല കുറ്റകൃത്യങ്ങളും നടത്തിയിരുന്നത്. കൊലപാതക കേസുകൾ അടക്കമുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Police bulldoze against drug mafia in Punjab; illegal constructions demolished
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യ-പാക് സംഘർഷ സാധ്യത: മുന്നറിയിപ്പ് സൈറൺ, മോക്ക് ഡ്രിൽ; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം
National
• 4 days ago
ടി-20 ക്രിക്കറ്റിൽ 100 രാജ്യങ്ങൾ; ഇന്ത്യ ഒന്നാമത്, ഗ്രീസ് നൂറാമത്
Cricket
• 4 days ago
വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു
Kerala
• 4 days ago
കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്
Football
• 4 days ago
പുതിയ ബെവ്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ
Kerala
• 4 days ago
ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
Kerala
• 4 days ago
ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ
auto-mobile
• 4 days ago
മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ
International
• 4 days ago
ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ
Kerala
• 4 days ago
പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം
National
• 4 days ago
അന്താരാഷ്ട്ര നേഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് സർപ്രൈസ് സമ്മാനമായി എസ്യുവി കാറുകൾ
uae
• 4 days ago
മെസിയല്ല, ഫുട്ബാളിൽ എംബാപ്പെ ആ ഇതിഹാസത്തെ പോലെയാണ്: അർജന്റൈൻ കോച്ച്
Football
• 4 days ago
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; കോളേജിനും അധ്യാപകനും എതിരെ നടപടി
Kerala
• 4 days ago
എന്റെ കേരളം; ആലപ്പുഴ ജില്ലാതല ആഘോഷം നാളെ
Kerala
• 4 days ago
വഖഫ് ഹരജികള്‍ പുതിയ ബെഞ്ചില്‍; പരിഗണിക്കുന്നത് 15ലേക്ക് മാറ്റി, കേസില്‍ ഇടക്കാല ഉത്തരവ് തുടരും
National
• 4 days ago
കൊടും ചൂട്: വിവിധ ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 4 days ago
അബ്ദുറഹീമിന്റെ മോചനം അകലെ; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു
Saudi-arabia
• 4 days ago
കുഞ്ഞുമോളെ അവസാനമായി കണ്ടില്ല, കുഞ്ഞിക്കവിളില്‍ മുത്തിയില്ല; പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിനെ ഖബറടക്കി, ഉമ്മ ക്വാറന്റൈനില്‍
Kerala
• 4 days ago
'പാര്‍ട്ടിയിലെ യുവാക്കള്‍ കാണിക്കുന്ന പക്വത മുതിര്‍ന്ന നേതാക്കള്‍ കാണിക്കണം'; കെപിസിസി പുനസംഘടന വിവാദങ്ങള്‍ക്കിടെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• 4 days ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി 'പോപ്പ്മൊബൈല്‍'; മാര്‍പാപ്പയുടെ ഔദ്യോഗിക വാഹനം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാവുന്നു, നടപ്പിലാവുന്നത് പാപ്പയുടെ അന്ത്യാഭിലാഷം
International
• 4 days ago
ദുബൈയിലെ വിവിധ റോഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്
uae
• 4 days ago