HOME
DETAILS

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ

  
Web Desk
May 05 2025 | 13:05 PM

Hybrid cannabis case Cinematographer Sameer Tahir arrested

കൊച്ചി: സംവിധായകർ പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ. സമീറിനെ അറസ്റ്റ് ചെയ്ത് പൊലീസ് ജാമ്യത്തിൽ വിട്ടു. സംവിധായകർ ലഹരി ഉപയോഗിച്ചത് തന്റെ അറിവോടെ അല്ലെന്നാണ് സമീർ ṭതാഹിർ എക്സൈസിന് മൊഴി നൽകിയത്. സംവിധായകർ ലഹരി ഉപയോഗിച്ചത് സമീറിന് അറിയില്ലായിരുന്നുവെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞത്. 

സിനിമ ആവശ്യങ്ങൾക്ക് വേണ്ടിയാണ് സമീർ ഫ്ലാറ്റ് വാടകക്ക് എടുത്തതെന്നും. അവിടേക്ക് കഥ പറയാനായി ധാരാളം ആളുകൾ വന്നിരുന്നതായും യുവ സംവിധായകരുടെ ലഹരി ഉപയോഗം സമീറിന് അറിയില്ലായിരുന്നുവെന്നാണ് മനസിലായതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എൻഡിപിഎസ് സെക്ഷൻ 25 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. 

Hybrid cannabis case Cinematographer Sameer Tahir arrested



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാത്താന്‍ സേവയില്‍ മകന്‍ കൊന്നു തള്ളിയത് മാതാപിതാക്കളടക്കം നാലുപേരെ; നന്തന്‍കോട് അന്ന് സംഭവിച്ചത് എന്ത്..?

Kerala
  •  5 hours ago
No Image

വേഗത കൈവരിച്ച് ഒമാന്‍-യുഎഇ റെയില്‍വേ പദ്ധതി; ഒരുങ്ങുന്നത് 2.5 ബില്യണ്‍ ഡോളര്‍ ചിലവില്‍

uae
  •  6 hours ago
No Image

തിരുവനന്തപുരത്തെ നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലെ വിധി ഇന്ന് പറയും

Kerala
  •  6 hours ago
No Image

പൂരങ്ങളുടെ പൂരം; തൃശൂരില്‍ ദൈവിക മഹോത്സവത്തിന് തുടക്കം 

Kerala
  •  6 hours ago
No Image

മണിപ്പൂര്‍ കലാപത്തില്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

National
  •  7 hours ago
No Image

പ്രതീക്ഷ നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍; എസ്.ഐ ലിസ്റ്റിന് ബാക്കിയുള്ളത് ഒരു മാസത്തെ കാലാവധി മാത്രം, നിയമനം ലഭിച്ചത് 8 ശതമാനം പേര്‍ക്ക്

Kerala
  •  8 hours ago
No Image

പഹല്‍ഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യക്കു നേരെ ശക്തമായ സൈബർ ആക്രമണം; പ്രകോപനത്തിന് കാരണം മുസ്‍ലിംകളോടോ കശ്മിരികളോടോ ശത്രുത പുലർത്തരുതെന്ന പരാമർശം

National
  •  8 hours ago
No Image

മാർപാപ്പയുടെ അവസാന സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്; പോപ്പ് മൊബൈല്‍ ഗസ്സയിലേക്ക്‌

International
  •  8 hours ago
No Image

ആവേശമായി 'എന്റെ കേരളം’ വിളംബരജാഥ; പ്രദർശനമേളയുടെ ഉദ്ഘാടനം ഇന്ന്

Kerala
  •  8 hours ago
No Image

ഇഡിയെ വീണ്ടും കുടഞ്ഞ് സുപ്രിംകോടതി; വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമായിരിക്കുന്നു

latest
  •  8 hours ago