HOME
DETAILS
MAL
മലപ്പുറം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
Web Desk
April 12, 2025 | 10:17 AM
ദോഹ : മലപ്പുറം താനൂർ ഓവുങ്ങൽ പൂച്ചെങ്ങൽ സ്വദേശി ഹാരിസ് (39) ഹൃദയാഘാതം മൂലം ഖത്തറിൽ മരണപ്പെട്ടു.ഖത്തർ കെഎംസിസി താനൂർ മണ്ഡലം പ്രവർത്തകനാണ് കുഞ്ഞിരായൻ,മറിയമു എന്നിവരുടെ മകനാണ്.ഭാര്യ : ആദില,അലൻ ഹമ്റാസ് ഏക മകൻ ആണ്.നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെയോട് കൂടി മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് കെ എം സി സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."