HOME
DETAILS

യാത്രാവിലക്ക് നീക്കാൻ ഇതാ ഒരു സുവർണാവസരം, പിഴ അടച്ച് നിയമലംഘനം നീക്കാനുള്ള സംവിധാനം അവതരിപ്പിച്ച് കുവൈത്ത്

  
Abishek
April 12 2025 | 17:04 PM

Kuwait Offers Special Chance to Clear Traffic Violation Bans at Designated Malls

കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ യാത്രാവിലക്ക് നേരിടുന്നവര്‍ക്ക് പിഴ അടച്ച് വിലക്ക് നീക്കം ചെയ്യാനുള്ള പ്രത്യേക അവസരം ഇന്നു മുതല്‍ ലഭ്യമാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10:00 മുതല്‍ രാത്രി 10:00 വരെ അല്‍ ഖൈറാന്‍ മാളില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് സേവനങ്ങള്‍ നല്‍കും. ഞായറാഴ്ച മുതല്‍ അടുത്ത വ്യാഴാഴ്ച വരെ അവന്യൂസ് മാളില്‍ രണ്ട് ഷിഫ്റ്റുകളായി സേവനം ലഭ്യമാക്കും. ഏകീകൃത ഗള്‍ഫ് ട്രാഫിക് വീക്ക് കമ്മിറ്റി തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ സുബ്ഹാനാണ് ഇക്കാര്യം അറിയിച്ചത്.

ഈ സൗകര്യത്തിലൂടെ ട്രാഫിക് നിയമലംഘനങ്ങള്‍ മൂലം വിലക്ക് ലഭിച്ചവര്‍ക്ക് പിഴ അടച്ച് സിസ്റ്റത്തില്‍ നിന്ന് തങ്ങളുടെ പേര് നീക്കംചെയ്യാനും സാധാരണ ഇടപാടുകള്‍ തുടരാനും കഴിയുമെന്ന് അല്‍ സുബ്ഹാന്‍ വ്യക്തമാക്കി. ഗവര്‍ണറേറ്റുകളിലെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഈ സേവനം ലഭ്യമല്ലെന്നും അല്‍ ഖൈറാന്‍, അവന്യൂസ് മാളുകളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു.

Kuwait authorities have announced a special opportunity for drivers to pay fines and lift travel bans imposed for traffic violations. Services will be available at Al Kheiran Mall (Thursdays & Fridays, 10 AM-10 PM) and Avenues Mall (Sunday-Thursday in two shifts). Brigadier General Mohammed Al-Subhan of the Unified Gulf Traffic Week Committee clarified this service is only available at these two malls, not at governorate traffic departments. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  5 days ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  5 days ago
No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  5 days ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  5 days ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  5 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  5 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  5 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 days ago