HOME
DETAILS

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

  
July 06 2025 | 02:07 AM

Vice President Arrives in Kochi for Two-Day Visit Traffic Restrictions in city

കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് ശേഷം നാവിക സേനാ വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് കൊച്ചിയിലാകും താമസിക്കുക. പത്‌നി സുദേഷ് ധന്‍കറും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടാകും.

ഗുരുവായൂര്‍ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി നാളെ തൃശൂരിലേക്ക് പോകും. തിരിച്ചെത്തുന്ന അദ്ദേഹം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികളുമായി സംവദിക്കും.

നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

ഇന്ന് (ജൂലൈ 6) ഉച്ചയ്ക്ക് 2 മണി മുതല്‍ നേവല്‍ ബേസ്, എംജി റോഡ്, ഹൈക്കോടതി, ബോള്‍ഗാട്ടി എന്നീ പ്രദേശങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നാളെ (ജൂലൈ 7) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നാഷണല്‍ ഹൈവേ 544, കളമശേരി എസ്സിഎംഎസ്എച്ച്എംടി, സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ്, തോഷിബ ജംക്ഷന്‍, മെഡിക്കല്‍ കോളജ് റോഡ്, കളമശേരി ന്യൂവാല്‍സ് എന്നിവിടങ്ങളിലും ഗതാഗതം നിയന്ത്രിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടത്തിന് മുകളിൽ വളർച്ചയെത്തിയ കഞ്ചാവ് ചെടി; അന്വേഷണം ശക്തമാക്കി പൊലീസ്

Kerala
  •  2 days ago
No Image

തെളിവില്ല, ആരോപണം മാത്രം; ആപ് നേതാവ് സത്യേന്ദര്‍ ജെയിനിനെതിരായ അഴിമതി കേസ് കോടതി റദ്ദാക്കി

National
  •  2 days ago
No Image

കന്യാസ്ത്രീകള്‍ക്ക് ജാമ്യം; രാജീവ് ചന്ദ്രശേഖറിനോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് ക്രൈസ്തവ പ്രതിനിധികള്‍

Kerala
  •  2 days ago
No Image

ഭീകരസംഘടനയില്‍ ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചു; രണ്ട് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

'ശുദ്ധമായ വെള്ളമില്ല, പാലില്ല, ഭക്ഷണമില്ല' - ഗസ്സയിലെ അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളും ജീവന് ഭീഷണിയാകുന്ന പോഷകാഹാരക്കുറവിന്റെ ഇരകളെന്ന് യു.എൻ

International
  •  2 days ago
No Image

യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇന്ത്യക്ക് ആശങ്കയില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ നികുതി ഗണ്യമായി കൂട്ടും; വീണ്ടും ഭീഷണിയുമായി ട്രംപ്

International
  •  2 days ago
No Image

വീട്ടിലെ ശുചിമുറിയില്‍ രക്തക്കറ: വീട്ടുവളപ്പില്‍ ഇരുപതോളം അസ്ഥികള്‍; സെബാസ്റ്റ്യന്‍ സീരിയന്‍ കില്ലറെന്ന് സൂചന

Kerala
  •  2 days ago
No Image

മുന്‍ പങ്കാളിയെ ഓണ്‍ലൈനിലൂടെ അപകീര്‍ത്തിപ്പെടുത്താറുണ്ടോ?; എങ്കില്‍ യുഎഇയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇത്

uae
  •  2 days ago
No Image

2025-26 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ കലണ്ടര്‍ പ്രഖ്യാപിച്ച് ഷാര്‍ജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി

uae
  •  2 days ago
No Image

'മതിയാക്ക് ഈ യുദ്ധം' - ട്രംപിന് മൊസാദിന്റെ ഉൾപ്പടെ 600-ലധികം മുൻ ഇസ്‌റാഈലി സുരക്ഷാ മേധാവികളുടെ കത്ത്, നെതന്യാഹുവിന്റെ ഓഫീസിന് മുന്നിലും പ്രതിഷേധം 

International
  •  2 days ago