HOME
DETAILS

ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി യുഎഇ 

  
April 13 2025 | 05:04 AM

UAE Simplifies Domestic Worker Recruitment Process with New Reforms

അബൂദബി: യുഎഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്ന പ്രക്രിയ ലളിതമാക്കുന്നതിനായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പ്രകാരം തൊഴിലുടമകളുടെ നിരവധി ഉത്തരവാദിത്തങ്ങൾ ഇപ്പോൾ ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജൻസികളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രക്രിയകൾ ലളിതമാക്കുകയും സേവന നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പിന്തുണ ഉറപ്പാക്കുകയാണ് ഈ പുതുക്കിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.

പുതുക്കിയ ചട്ടങ്ങൾ പ്രകാരം, മന്ത്രാലയത്തിന് അപേക്ഷകൾ സമർപ്പിക്കൽ, മെഡിക്കൽ പരിശോധനകളിൽ സഹായിക്കൽ, എമിറേറ്റ്സ് ഐഡി കാർഡുകൾ നൽകൽ തുടങ്ങി തൊഴിലുടമകൾക്ക് വേണ്ടി നിരവധി സേവനങ്ങൾ റിക്രൂട്ട്‌മെന്റ് ഏജൻസികൾ നൽകേണ്ടതുണ്ട്. വിമാനത്താവളത്തിൽ നിന്ന് വീട്ടുജോലിക്കാരെ സ്വീകരിക്കുകയും തൊഴിലുടമയുടെ വീട്ടിലേക്ക് സുരക്ഷിതമായി കൊണ്ടുപോകുകയും ചെയ്യണം, ജോലിക്ക് മുമ്പുള്ള ഇന്റർവ്യൂ, പരിശീലനം തുടങ്ങി വീട്ടുജോലിക്കാർക്ക് അനുയോജ്യമായ താമസസൗകര്യം ഒരുക്കൽ വരെ റിക്രൂട്ട്മെന്റ് ഏജൻസികളുടെ കർതവ്യമാണ്.  

ഈ സേവനങ്ങൾ ഏജൻസികൾ വ്യക്തമായി വിവരിക്കുകയും അവരുടെ പ്രവർത്തനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തുകയും വേണം. പ്രത്യേകിച്ച്, വീട്ടുജോലിക്കാർക്കായുള്ള MoHRE നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രിന്റിംഗ് സേവനങ്ങൾ നൽകുന്നതിന് ഏജൻസികൾക്ക് ഇപ്പോൾ ലൈസൻസ് ആവശ്യമാണ്. ബിസിനസ് ലൈസൻസിൽ "പ്രിന്റിംഗ് സേവനങ്ങൾ" എന്ന സേവനം ഉൾപ്പെടുത്താൻ റിക്രൂട്ട്മെന്റ് ഏജൻസികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി നേടിയിരിക്കണം. അനുമതി ലഭിച്ചാൽ, ഈ സേവനം ചേർക്കുന്നതിനുള്ള ഔദ്യോഗിക അനുമതി കത്തുകൾ മന്ത്രാലയം നൽകും.

The UAE's Ministry of Human Resources and Emiratisation (MoHRE) has introduced streamlined regulations shifting key hiring responsibilities from employers to licensed agencies. The reforms cover application processing, medical exams, Emirates ID issuance, and worker onboarding to improve efficiency and transparency in domestic worker recruitment.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates

latest
  •  5 hours ago
No Image

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം

Kerala
  •  5 hours ago
No Image

പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ: ഉറിയിൽ പാക് ഷെല്ലാക്രമണം, യുവതി കൊല്ലപ്പെട്ടു

National
  •  6 hours ago
No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  14 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  14 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  14 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  14 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  15 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  15 hours ago