HOME
DETAILS

നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി  

  
Sudev
April 26 2025 | 18:04 PM

Punjab Kings-Kolkata Knight Riders match in IPL abandoned due to rain

കൊൽക്കത്ത: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 201 റൺസ്  വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കതെയിട്ട് ഇന്നിംഗ്സ് ഒരു ഓവർ പിന്നിട്ടപ്പോഴേക്കും മഴ വില്ലനായി എത്തുകയായിരുന്നു. കൊൽക്കത്ത സ്കോർ ഏഴ് വിക്കറ്റിൽ നിൽക്കെയാണ് മഴയെത്തിയത്. കളി വീണ്ടും പുനരാംഭിക്കാൻ കഴിയാതെ മഴ തകർത്തു പെയ്തപ്പോൾ മത്സരം പൂർണമായും ഒഴിവാക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. 

നിലവിൽ പോയിന്റ് പട്ടികയിൽ 11 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്താണ്. ഏഴ് പോയിന്റോടെ കൊൽക്കത്ത ഏഴാം സ്ഥാനത്തുമാണ്. ഏപ്രിൽ 30ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ഏപ്രിൽ 29ന് നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെയാണ് കൊൽക്കത്ത നേരിടുക. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിലാണ്‌ 204 റൺസ് നേടിയത്.  പഞ്ചാബിനായി ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. 49 പന്തിൽ ആറു വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 83 റൺസ് ആണ് പ്രഭ്സിമ്രാൻ അടിച്ചെടുത്തത്. മറുഭാഗത്ത് 35 പന്തിൽ 69 റൺസ് ആണ് പ്രിയാൻഷ് സ്വന്തമാക്കിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ് താരം നേടിയത്. 

കൊൽക്കത്തയുട ബൗളിങ്ങിൽ വൈഭവ് അരോര രണ്ട് വിക്കറ്റുകളും വരുൺ ചക്രവർത്തി, ആന്ദ്രേ റസൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 

Punjab Kings-Kolkata Knight Riders match in IPL abandoned due to rain

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  11 hours ago