HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു

  
Abishek
April 28 2025 | 17:04 PM

Pahalgam Attack Protest Turns Violent Pakistani High Commission in London Attacked 1 Arrested

 
ലണ്ടന്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ട ഈ സംഭവത്തില്‍ 41 കാരനായ അങ്കിത് ലവിയെ അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച നടന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രതിഷേധ റാലിയില്‍ 500ലധികം പേര്‍ പങ്കെടുത്തിരുന്നു. ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം ദേശീയ പതാകകളും പ്രതിഷേധ ബാനറുകളും ഉയര്‍ത്തി.

പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന രീതിയിലാണ് പാക് ഹൈകമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പാക് ആര്‍മി അറ്റാഷെ കേണല്‍ തൈമൂര്‍ റാഹത്ത് ഇന്ത്യക്കാര്‍ക്കെതിരെ അക്രമണാത്മകമായ ആംഗ്യം കാണിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങള്‍ക്ക് മറുപടിയായി ഹൈകമമ്മിഷന്‍ ഉദ്യോഗസ്ഥര്‍ ഉച്ചത്തില്‍ പാട്ടു വെക്കുകയും ബഹളം കൂട്ടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

കെട്ടിടത്തില്‍ 'പാകിസ്താന്‍ കശ്മീരികളോടൊപ്പം' എന്ന ബാനര്‍ തൂക്കിയിരുന്നു. ഇന്ത്യക്ക് കൈമാറിയ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചിത്രം പതിച്ച ബോര്‍ഡ് ഒരു പാക് സൈനിക ഉദ്യോഗസ്ഥന്‍ ഉയര്‍ത്തിക്കാണിക്കുന്നതും സംഭവസ്ഥലത്തെ ദൃശ്യങ്ങളില്‍ കാണാം.

 

Violence erupted at Pakistan's High Commission in London as protesters smashed windows during a demonstration against the pahalgam terror attack. Police arrested 41-year-old Ankit Love following the incident. The protest saw hundreds of Indian diaspora demanding justice for the victims. Latest updates on escalating diplomatic tensions.

 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago