HOME
DETAILS

നിർത്താൻ സാധിച്ചില്ല; മൂന്നുവർഷത്തോളമായി കഞ്ചാവ് ഉപയോഗിക്കുന്നു; വേടൻ

  
Web Desk
April 29 2025 | 07:04 AM

Unable to stop Has been using cannabis for about three years Hunter

 

വേടൻ മൂന്നുവർഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നു എന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിച്ചില്ല എന്നും ലഹരി ഉപയോഗിക്കുന്നതിനെ താൻ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടൻ പോലീസിനോട് പറഞ്ഞു. പിടിക്കപ്പെടും എന്ന് കരുതിയില്ല എന്നും വേടൻ കൂട്ടിച്ചേർത്തു.

പോലീസ് പിടികൂടിയ ശേഷം ഫ്ലാറ്റിൽ വെച്ചാണ് വേടൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിൽ രണ്ടാം പ്രതിയാണ് വേടൻ. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനും മറ്റ് 9 പേരും പിടിയിലായത്.

കൂടാതെ, വേടന്റെ മാലയിലെ പല്ല് പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് വേറെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വനംവകുപ്പ് ജാമ്യം ലഭിക്കുന്നതും ലഭിക്കാത്തതുമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്ന് പെരുമ്പാവൂർ കോടതിയിൽ വേടനെ ഹാജരാക്കും. വനംവകുപ്പ് കേസെടുത്തതിനെ തുടർന്ന് വേടനെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് കോടനാട്ടേക്ക് കൊണ്ടുപോയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്നൊടുക്കുന്നു; നഖ്ബ ദിനത്തിന്റെ ഓര്‍മനാളിലും ഗസ്സയെ ചോരക്കളത്തില്‍ മുക്കി ഇസ്‌റാഈല്‍, ഇന്നലെ കൊലപ്പെടുത്തിയത് 103 പേരെ

International
  •  16 hours ago
No Image

35 വര്‍ഷത്തിലേറെക്കാലം പ്രവാസ ജീവിതം; ചികിത്സക്കായി നാട്ടിലേക്ക് വരുമ്പോള്‍ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; നാട്ടിലെത്തും മുന്‍പ് പ്രവാസി മലയാളി മരിച്ചു

Saudi-arabia
  •  16 hours ago
No Image

ലഹരി വേണ്ട, ഫിറ്റ്‌നസ് ആവാം; സ്‌കൂളുകളില്‍ ഇനി കുട്ടികള്‍  സുംബ ഡാന്‍സും പഠിക്കും; 1,60,000 അധ്യാപകര്‍ക്ക് പരിശീലനം

Kerala
  •  16 hours ago
No Image

വയനാട്ടില്‍ ടെന്റ് തകര്‍ന്നു യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍

Kerala
  •  17 hours ago
No Image

ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Kerala
  •  17 hours ago
No Image

ജനവാസമേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്; നഷ്ടപരിഹാരം, താല്‍ക്കാലിക ജോലി തുടങ്ങി കേവല സമാശ്വാസ നടപടികളിലൊതുങ്ങി സര്‍ക്കാര്‍

Kerala
  •  18 hours ago
No Image

വിദ്യാര്‍ഥികളെ അവസരങ്ങളുടെ പുതുലോകത്തേക്ക് നയിച്ച സുപ്രഭാതം എജ്യു എക്‌സ്‌പോക്ക് പ്രൗഡ സമാപനം

Kerala
  •  18 hours ago
No Image

27 അംഗങ്ങളില്‍ 14 പുതുമുഖങ്ങള്‍, വനിതകളെ ഉള്‍പ്പെടുത്തി മുഖം മിനുക്കി മുസ്‌ലിം ലീഗ്

Kerala
  •  18 hours ago
No Image

എല്ലാവരെയും തുല്യമായി പരിഗണിക്കുകയാണെങ്കില്‍ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം ആകാം; അലഹബാദ് ഹൈക്കോടതി

National
  •  19 hours ago
No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  a day ago