HOME
DETAILS

ഇന്ന് നീറ്റ് യുജി പ്രവേശന പരീക്ഷ; 5453 പരീക്ഷാകേന്ദ്രങ്ങളിലായി 22.7 ലക്ഷം പേര്‍ പരീക്ഷ എഴുതും

  
May 04 2025 | 02:05 AM

Neet ug entrance exam today

 

ന്യൂഡല്‍ഹി: നീറ്റ് യുജി പ്രവേശന പരീക്ഷ ഇന്ന്. ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 മണി വരെയാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷയ്ക്കു 3 മണുക്കൂര്‍ മുമ്പ് തന്നെ കേന്ദ്രം  തുറക്കുന്നതാണ്. പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് ആരംഭിക്കുകയെങ്കിലും ഒന്നരയ്ക്കു മുമ്പായി നിര്‍ബന്ധമായും അതത് കേന്ദ്രത്തില്‍ റിപോര്‍ട്ട് ചെയ്യണം. രാജ്യത്ത് 5453 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ബുക്ക്‌ലെറ്റില്‍ അപാകതകളുണ്ടെങ്കില്‍ മാറ്റി വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്ക് പാകിസ്ഥാന്റെ ഉത്പന്നങ്ങൾ വേണ്ട; ഇറക്കുമതിക്ക് നിരോധനം

International
  •  a day ago
No Image

Qatar Weather Updates: ഇന്ന് കടലാക്രമണ ഭീഷണി, മറ്റന്നാൾ മുതൽ ശക്തമായ കാറ്റ്, ജാഗ്രതാ നിർദേശം

latest
  •  a day ago
No Image

രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് പാക് സൈനികൻ ബി‌എസ്‌എഫിൻ്റെ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

latest
  •  a day ago
No Image

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം

latest
  •  2 days ago
No Image

കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു

Kuwait
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ

National
  •  2 days ago
No Image

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

National
  •  2 days ago
No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  2 days ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  2 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  2 days ago