HOME
DETAILS

Qatar Weather Updates: ഇന്ന് കടലാക്രമണ ഭീഷണി, മറ്റന്നാൾ മുതൽ ശക്തമായ കാറ്റ്, ജാഗ്രതാ നിർദേശം

  
May 04, 2025 | 2:05 AM

Department of Meteorology warns of strong wind high seas offshore tonight

ദോഹ: മറ്റന്നാൾ (മെയ് 6 ചൊവ്വാഴ്ച) മുതൽ രാജ്യത്ത് ശക്തമായ കാറ്റ് ആഞ്ഞടിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ ആഴ്ചാവസാനം വരെ വടക്കുപടിഞ്ഞാറൻ കാറ്റ് ഖത്തറിനെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാലയളവിൽ കടലാക്രമണ മുന്നറിയിപ്പുകളും പ്രാബല്യത്തിൽ ഉണ്ട്. കാറ്റുകൾ പൊടിപടലങ്ങൾ ഉയരാനും ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരതയെ തടസ്സപ്പെടുത്താനും ഇടയാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്ന് ഖത്തറിൻ്റെ കടൽത്തീരം മേഘാവൃതമായിരിക്കുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. വടക്ക് ഭാഗത്ത് ശക്തമായ കാറ്റും ഉയർന്ന തിരമാലയും ഉണ്ടാകും. ദൃശ്യപരത 05 - 10 കി.മീ ആയിരിക്കും. തീരത്ത് കടൽത്തീരത്ത് 1 - 3 അടി ആയിരിക്കും. കടൽത്തീരത്ത് ചിലപ്പോൾ തിരമാല 2 - 4 അടി മുതൽ വടക്ക് 7 അടി വരെ ഉയരുമെന്നും മുന്നറിയിപ്പിൽ പയുന്നു.

Department of Meteorology warns of strong wind, high seas offshore tonight

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ യാത്രക്കാരനെ വളഞ്ഞിട്ട് തല്ലി കെഎസ്ആർടിസി ജീവനക്കാർ; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  2 days ago
No Image

രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ല; ആശുപത്രിയിൽ ഭർത്താവുമൊത്ത് നഴ്‌സിന്റെ കുത്തിയിരിപ്പ് സമരം; ഒടുവിൽ മുട്ടുമടക്കി അധികൃതർ

Kerala
  •  2 days ago
No Image

ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവം: യൂട്യൂബർമാർക്കെതിരെ മാതാപിതാക്കൾ പരാതി നൽകി

Kerala
  •  2 days ago
No Image

റഷ്യയുമായി കൈകോർത്ത് യുഎഇ; ഊർജ്ജ-ബഹിരാകാശ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണ

uae
  •  2 days ago
No Image

ഫുട്ബോളിലെ മികച്ച താരം മെസിയല്ല, അത് മറ്റൊരാളാണ്: കക്ക

Football
  •  2 days ago
No Image

ബാറുടമയുടെ വിരുന്നിൽ യൂണിഫോമിലിരുന്ന് മദ്യപാനം; വനിതാ ഓഫീസർമാരടക്കം മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  2 days ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  2 days ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 days ago