HOME
DETAILS

തിരുവനന്തപുരം പട്ടത്ത് കാറും ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചു; ഓട്ടോക്ക് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

  
Web Desk
May 04 2025 | 03:05 AM

One person dies after auto catches fire in Pattam Thiruvananthapuram

തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപം കാർ, ഓട്ടോ, സ്കൂട്ടർ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയ്ക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന സുനി (40) ആണ് മരണപ്പെട്ടത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പുലർച്ചെ 3:30ന് ഉണ്ടായ അപകടത്തിൽ ശ്രീകാര്യം സ്വദേശി അയാൻ (19) ഓടിച്ച കാർ ഓട്ടോയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയാണ് അപകടത്തിന് കാരണമായത്. കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോ സ്കൂട്ടറിൽ ഇടിക്കുകയും തുടർന്ന് കാർ ബൈക്കിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ കുടുങ്ങിയ സുനി തീപ്പിടിത്തത്തിൽ വെന്തുമരിച്ചു. ഓട്ടോയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ഡ്രൈവറെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. സ്കൂട്ടറിലുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. കാറിലെ യുവാവിന്റെ നിലവിളി കേട്ടാണ് ആളുകൾ ഓടിക്കൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയും വേണം; കേരളത്തിലെ നിരത്തുകളിൽ 550 കാമറകൾ കൂടി സ്ഥാപിക്കണമെന്ന് കേരള പൊലിസ്

Kerala
  •  a day ago
No Image

വേടനെ വേട്ടയാടിയോ? ഉദ്യേഗസ്ഥർക്കെതിരേ നടപടിയുണ്ടാകും; വിഷയത്തിൽ രണ്ട് തോണിയിൽ കാലിട്ട് വനം വകുപ്പ് മേധാവി

Kerala
  •  a day ago
No Image

ഇന്ന് നീറ്റ് യുജി പ്രവേശന പരീക്ഷ; 5453 പരീക്ഷാകേന്ദ്രങ്ങളിലായി 22.7 ലക്ഷം പേര്‍ പരീക്ഷ എഴുതും

Kerala
  •  a day ago
No Image

ഇന്ത്യക്ക് പാകിസ്ഥാന്റെ ഉത്പന്നങ്ങൾ വേണ്ട; ഇറക്കുമതിക്ക് നിരോധനം

International
  •  a day ago
No Image

Qatar Weather Updates: ഇന്ന് കടലാക്രമണ ഭീഷണി, മറ്റന്നാൾ മുതൽ ശക്തമായ കാറ്റ്, ജാഗ്രതാ നിർദേശം

latest
  •  a day ago
No Image

രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് പാക് സൈനികൻ ബി‌എസ്‌എഫിൻ്റെ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

latest
  •  a day ago
No Image

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം

latest
  •  2 days ago
No Image

കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു

Kuwait
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ

National
  •  2 days ago
No Image

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

National
  •  2 days ago