HOME
DETAILS

സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ജോണ്‍ ബ്രിട്ടാസ്  

  
Web Desk
May 04 2025 | 07:05 AM

Dr John Brittas Appointed as CPMs Leader in Rajya Sabha

ന്യൂഡല്‍ഹി: സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ഡോ. ജോണ്‍ ബ്രിട്ടാസ്. നിലവില്‍ ഉപനേതാവാണ് ബ്രിട്ടാസ്. ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജന്‍ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ പിന്നാലെയാണ് ബ്രിട്ടാസിനെ തെരഞ്ഞെടുക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. 

ഡോ. ജോണ്‍ ബ്രിട്ടാസ് നിലവില്‍ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, പൊതുമേഖല സ്ഥാപനങ്ങള്‍ക്കായുള്ള പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി, ഐടി വകുപ്പ് ഉപദേശക സമിതി തുടങ്ങിയവയില്‍ അംഗമാണ്.

രാജ്യസഭയില്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തിവരുന്ന ബ്രിട്ടാസ് മികച്ച പാര്‍ലമെന്റേറിയനുള്ള 'പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കന്നിപ്രസംഗം തന്നെ ചെയറിന്റെ പ്രശംസ നേടിയിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവാണ് ബ്രിട്ടാസ്.  മാധ്യമ മേഖലയിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട് അദ്ദേഹം. 

Dr. John Brittas has been appointed as the leader of the CPI(M) in the Rajya Sabha, replacing Adv. Bikash Ranjan Bhattacharya. Known for his impactful speeches and contributions to key parliamentary committees, Brittas is a two-time recipient of the Best Parliamentarian Award and a prominent voice in national politics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആതിഫ് അസ്‌ലമിന്‌റെ അക്കൗണ്ടിനും വിലക്ക്; പാക് സെലിബ്രിറ്റികള്‍ക്കെതിരായ നടപടിയും തുടര്‍ന്ന് ഇന്ത്യ

International
  •  a day ago
No Image

ഇസ്‌റാഈല്‍ പട്ടിണിക്കിട്ട് കൊന്നത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 57 ഫലസ്തീനികളെ

International
  •  a day ago
No Image

വീണ്ടും പാക് ചാരന്‍മാര്‍ പിടിയില്‍; ഐഎസ്‌ഐ ഏജന്റുമാരായ പാലക് ഷേറും സൂരജും ചോര്‍ത്തിയത് അതീവരഹസ്യങ്ങള്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അറസ്റ്റിലായത് നാലുചാരന്‍മാര്‍ | Pak Spy Arrested

latest
  •  a day ago
No Image

മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് എസ് ഐ സി വിഖായ സ്വീകരണം നൽകി

Saudi-arabia
  •  a day ago
No Image

ഇന്ത്യന്‍ രൂപയും മറ്റ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today

latest
  •  a day ago
No Image

സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ.വി റാബിയ അന്തരിച്ചു

Kerala
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്റലിജന്‍സ് സൂചന നല്‍കി?

National
  •  a day ago
No Image

തമിഴ്നാട്ടിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു, വേളാങ്കണ്ണിക്ക് പോയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത് 

latest
  •  a day ago
No Image

യുവതി മകനുമായി കിണറ്റിൽ ചാടിയ സംഭവം; രണ്ടര വയസ്സുകാരൻ മരിച്ചു, യുവതിക്കെതിരെ കേസ്

crime
  •  a day ago
No Image

കെ.പി.സി.സി അധ്യക്ഷ മാറ്റം: അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ച

Kerala
  •  a day ago