HOME
DETAILS

അഞ്ച് മിനിറ്റില്‍ പെട്ടെന്നു തന്നെ തയാറാക്കാവുന്ന സാബൂനരി പുഡിങ്

  
May 04 2025 | 07:05 AM

Simple Sago Pudding Saboon Ari Dessert with mango

സാബൂനരി(ചവ്വരി) അധികവീടുകളിലും അടുക്കളയിലുണ്ടാകുന്ന ഒന്നാണ് . വൈകുന്നേരം പായസമായും അല്ലാതെയുമൊക്കെ പലവിഭവങ്ങളും ഉണ്ടാക്കാറുമുണ്ട്. എന്നാല്‍ അഞ്ചു മിനിറ്റു കൊണ്ട് ഇതുവച്ചൊരു അടിപൊളി രുചിയുള്ള പുഡിങ് ഉണ്ടാക്കി നോക്കൂ... സൂപ്പറായിരിക്കും.

 

sag3.jpg

ചേരുവകള്‍

സാബൂനരി(ചവ്വരി)- ഒരു കപ്പ്
മാങ്ങ (പഴുത്തത്) രണ്ടെണ്ണം
തേങ്ങാപാല്‍- ഒന്നര  കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് - മധുരത്തിനനുസരിച്ച്
മാങ്ങ കഷണങ്ങളാക്കിയത്, നട്‌സ് പൊടിച്ചെടുത്തത്

 

sag.jpg

സാബൂനരി (ചവ്വരി) നന്നായി കഴുകി വേവിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് വേവിച്ച ചൗവരിയും പഴുത്ത മാങ്ങയുടെ പള്‍പ്പും തേങ്ങാപാലും കണ്ടന്‍സ്ഡ് മില്‍ക്കും ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചതിനു ശേഷം ഗ്ലാസിലേക്ക് ഒഴിക്കുക. ഇതിനു മുകളിലായി കുറച്ച് മാങ്ങയുടെ കഷണങ്ങളും നട്‌സും ചേര്‍ക്കുക. ഇനി കുടിച്ചു നോക്കിയേ സൂപ്പര്‍ ടേസ്റ്റ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി 'പോപ്പ്മൊബൈല്‍'; മാര്‍പാപ്പയുടെ ഔദ്യോഗിക വാഹനം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാവുന്നു, നടപ്പിലാവുന്നത് പാപ്പയുടെ അന്ത്യാഭിലാഷം

International
  •  18 hours ago
No Image

ദുബൈയിലെ വിവിധ റോഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്

uae
  •  18 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക

Kerala
  •  18 hours ago
No Image

വഖഫ് ഹരജികള്‍ പുതിയ ബെഞ്ചില്‍; പരിഗണിക്കുന്നത് 15ലേക്ക് മാറ്റി, കേസില്‍ ഇടക്കാല ഉത്തരവ് തുടരും 

National
  •  19 hours ago
No Image

കൊടും ചൂട്: വിവിധ ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  19 hours ago
No Image

അബ്ദുറഹീമിന്റെ മോചനം അകലെ; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു

Saudi-arabia
  •  19 hours ago
No Image

കുഞ്ഞുമോളെ അവസാനമായി കണ്ടില്ല, കുഞ്ഞിക്കവിളില്‍ മുത്തിയില്ല; പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിനെ ഖബറടക്കി, ഉമ്മ ക്വാറന്റൈനില്‍ 

Kerala
  •  20 hours ago
No Image

മയക്കുമരുന്ന് കേസില്‍ ഇന്ത്യന്‍ ബിസിനസുകാരനെ കുടുക്കി; മൂന്ന് ഇമാറാത്തികളെ റാസല്‍ഖൈമയില്‍ ജയിലിലടച്ചു

uae
  •  21 hours ago
No Image

ഇനി കയറ്റമോ?; സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന, വരുംദിവസങ്ങളില്‍ എങ്ങനെയെന്നും അറിയാം

Business
  •  21 hours ago
No Image

പശുക്കള്‍ക്കായി പ്രത്യേക മത്സരങ്ങള്‍; സര്‍ക്കാര്‍ ഓഫീസിന് ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കല്‍; ക്ഷീര വികസനത്തിന് 'യുപി മോഡല്‍'

National
  •  21 hours ago

No Image

ഹൂതി ആക്രമണത്തിന്റെ നടുക്കം മാറാതെ ഇസ്‌റാഈല്‍; ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു, ഇറാനും മുന്നറിയിപ്പ്; അക്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് ഇറാനും 

International
  •  a day ago
No Image

'സിഖ് കലാപം ഉള്‍പ്പെടെ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, തെറ്റുകളില്‍ ഭൂരിഭാഗവും സംഭവിച്ചത് താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത്': രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

ആയുധമില്ല, ഉള്ളതെല്ലാം ഉക്രൈന് വിറ്റു; യുദ്ധമുണ്ടായാല്‍ ഇന്ത്യക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാനാവില്ല!- റിപ്പോര്‍ട്ട്

National
  •  a day ago
No Image

ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്കുകളുടെ ഇന്നത്തെ വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

latest
  •  a day ago