HOME
DETAILS

ഇത് സഊദി അറേബ്യയിലെ അല്‍ ബഹ; ആരും കൊതിച്ചുപോകുന്ന ടൂറിസ്റ്റ് കേന്ദ്രം; മഴയും തണുപ്പും നിറഞ്ഞ പ്രദേശത്തെ ചിത്രങ്ങള്‍ കാണാം | Al-Bahah

  
May 05 2025 | 02:05 AM

Rainy cool weather draws crowds to Al Baha during long weekend

സഊദി അറേബ്യയിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ അല്‍ ബഹയില്‍ മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥ ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയാണ്.

 

2025-05-0507:05:18.suprabhaatham-news.png
 
 

സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സരാവത് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന നഗരമാണ് അല്‍ബഹാ. 

 

2025-05-0507:05:73.suprabhaatham-news.png
 
 

അല്‍ബഹാ പ്രവിശ്യയുടെ തലസ്ഥാനമായ ഇത്, രാജ്യത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്.

 

2025-05-0507:05:95.suprabhaatham-news.png
 
 

 വാരാന്ത്യം ചെലവഴിക്കാനായി ആയിരങ്ങളാണ് ഇവിടേക്ക് എത്തിയത്.

 

2025-05-0507:05:56.suprabhaatham-news.png
 
 

സുഖകരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്, റഗ്ദാന്‍, അല്‍സറാഇബ്, ബൈദാന്‍ എന്നിവയുള്‍പ്പെടെ നാല്‍പ്പതിലധികം വനങ്ങളാല്‍ ഈ നഗരം ചുറ്റപ്പെട്ടിരിക്കുന്നു. 

 

2025-05-0507:05:86.suprabhaatham-news.png
 
 

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളിലും വൈറലായിട്ടുണ്ട്. 

2025-05-0507:05:99.suprabhaatham-news.png
 
 

സഊദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎയും ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു.

2025-05-0507:05:64.suprabhaatham-news.png
 
 

ഗവര്‍ണറുടെയും തദ്ദേശീയ കൗണ്‍സിലുകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെ ശാഖകളുടെയും ആസ്ഥാനമാണ് അല്‍ബഹാ.

2025-05-0507:05:03.suprabhaatham-news.png
 
 

ചൊവ്വാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി പ്രവചിച്ചു.

2025-05-0507:05:17.suprabhaatham-news.png
 
 

വര്‍ദ്ധിച്ചുവരുന്ന സന്ദര്‍ശകരുടെ എണ്ണം കണക്കിലെടുത്ത് സുരക്ഷാ, സേവന ഏജന്‍സികള്‍ മതിയായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

2025-05-0507:05:43.suprabhaatham-news.png
 
 

Rainy, cool weather draws crowds to Saudi Arabia's Al Baha during long weekend



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ക്രിക്കറ്റിൽ 100 രാജ്യങ്ങൾ; ഇന്ത്യ ഒന്നാമത്, ഗ്രീസ് നൂറാമത്

Cricket
  •  16 hours ago
No Image

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു

Kerala
  •  16 hours ago
No Image

കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്

Football
  •  16 hours ago
No Image

പുതിയ ബെവ്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

Kerala
  •  16 hours ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

Kerala
  •  17 hours ago
No Image

ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ

auto-mobile
  •  17 hours ago
No Image

മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ

International
  •  17 hours ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ

Kerala
  •  17 hours ago
No Image

പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം

National
  •  18 hours ago
No Image

ധോണിയുടെ കോട്ടയിലേക്ക് പുതിയ ബ്രഹ്മാസ്ത്രം; ടി-20യിലെ ഇന്ത്യയുടെ വേഗതയേറിയ സെഞ്ച്വറിക്കാരനെ റാഞ്ചി ചെന്നൈ

Cricket
  •  18 hours ago