
ഗള്‍ഫ് വിമാനക്കമ്പനികള്‍ ആധിപത്യം ഉറപ്പിക്കുന്നു; കുവൈത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തി 14 അന്താരാഷ്ട്ര വിമാനക്കമ്പനികള്‍

ദുബൈ: നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയതോടെ കുവൈത്തിലേക്ക് സര്‍വീസ് ്വസാനിപ്പിച്ച് 14 അന്താരാഷ്ട്ര കമ്പനികള്‍. ആറു പതിറ്റാണ്ടിലധികം കാലമായി കുവൈത്തിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബ്രിട്ടീഷ് എയര്‍വേയ്സ് രണ്ടുമാസം മുമ്പ് കുവൈത്തിലേക്ക് പ്രതിദിന സര്‍വീസ് അവസാനിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജര്‍മനിയുടെ ലുഫ്താന്‍സയും നെതര്‍ലന്റിന്റെ കെഎല്‍എമ്മും കുവൈത്തിലേക്കുള്ള സര്‍വിസ് നിര്‍ത്തിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ പതിനാലു അന്താരാഷ്ട്ര വിമാനക്കമ്പനികളാണ് ഇത്തരത്തില്‍ കുവൈത്തിലേക്കുള്ള സര്‍വീസ് അവസാനിപ്പിച്ചത്.
കുവൈത്തിലേക്കുള്ള സര്‍വീസുകളില്‍ സാമ്പത്തികമായി പിന്നോക്കം പോകുന്നതിനാലാണ് വിമാനക്കമ്പനികള്‍ രാജ്യത്തേക്കുള്ള പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായത്.
വര്‍ധിച്ചുവരുന്ന ജെറ്റ് ഇന്ധന വിലയും ഗള്‍ഫ് മേഖലയിലെ വ്യോമയാന ഭീമന്മാരില് നിന്നുള്ള കടുത്ത മത്സരവും വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളിലും യാത്രാ സേവനങ്ങളിലും നിലനില്‍ക്കുന്ന പോരായ്മകളുമാണ് അന്താരാഷ്ട്ര വിമാനക്കമ്പനികളെ കുവൈത്തില്‍ നിന്നും അകറ്റിയതെന്നാണ് വ്യോമയാന മേഖലയിലെ വിഗദ്ധര്‍ പറയുന്നത്.
ഈ വെല്ലുവിളികള്‍ ആഗോള വിമാനക്കമ്പനികള്‍ക്ക് കുവൈത്തിനോടുള്ള ആകര്‍ഷണം കുറച്ചതായി നിരീക്ഷകര്‍ പറയുന്നു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 2024ല്‍ ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. 2023ല്‍ വിമാനത്താവളം വഴി സഞ്ചരിച്ചത് 15.6 ദശലക്ഷം യാത്രക്കാര്‍ ആയിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷമിത് 15.4 ദശലക്ഷമായി കുറഞ്ഞിരുന്നു.
അതേസമയം ഇതിനു നേരെ വിപരീതമാണ് യുഎഇയിലെയും സഊദിയിലെയും കാര്യം. യാത്രക്കാരുടെ കാര്യത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം 5.7 ശതമാനം വര്‍ധിച്ച് 92.3 ദശലക്ഷത്തില്‍ എത്തി. ദോഹ വിമാനത്താവളം 14.8 ശതമാനം വര്‍ധിച്ച് 52.7 ദശലക്ഷമായി. 17.8 ശതമാനം വര്‍ധിച്ച് 37.6 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ച റിയാദും ശക്തമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.
In a shift reshaping regional aviation, Gulf airlines strengthen their market hold while 14 international carriers suspend flights to Kuwait. The move highlights growing dominance of Gulf carriers and changing dynamics in the Middle East aviation sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി
uae
• a day ago
നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ അപ്രതീക്ഷിത മരണം; ഏവരെയും സങ്കടത്തിലാക്കി രാഹുലിന്റെ വിയോഗം
latest
• a day ago
കളഞ്ഞുകിട്ടിയ നാലു ലക്ഷത്തോളം രൂപ പൊലിസില്‍ ഏല്‍പ്പിച്ച് എട്ടു വയസ്സുകാരി; കുഞ്ഞു മനസ്സിന്റെ വലിയ സത്യസന്ധതയെ ആദരിച്ച് ദുബൈ പൊലിസ്
uae
• a day ago
ദുബൈയെ റൂറല്‍, അര്‍ബന്‍ മേഖലകളാക്കി വിഭജിക്കും; നീക്കം സുരക്ഷയും ഗതാഗത നിയന്ത്രണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി
uae
• a day ago
പത്ത് ജില്ലകളില്‍ താപനില കൂടും; 11 മുതല്‍ മൂന്ന് മണിവരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
Kerala
• a day ago
മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു
National
• a day ago
ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍; ജാഗ്രത നിര്‍ദേശം
International
• a day ago
സ്വര്‍ണ വിലയേക്കാള്‍ ഏറെ ഉയരത്തില്‍ പവന് ആഭരണത്തിന്റെ വില; സ്വര്‍ണം വാങ്ങുമ്പോള്‍ ബില്ലില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Business
• a day ago
കാന്‍സര്‍ ബാധിച്ച മൂന്ന് വയസുകാരിയെ നിരാഹാരത്തിലൂടെ മരണം വരിപ്പിച്ചു; വിചിത്ര വാദമുയര്‍ത്തി മാതാപിതാക്കള്‍
National
• a day ago
സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ജോണ്‍ ബ്രിട്ടാസ്
National
• a day ago
ഇസ്റാഈല്‍ പട്ടിണിക്കിട്ട് കൊന്നത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 57 ഫലസ്തീനികളെ
International
• a day ago
വീണ്ടും പാക് ചാരന്മാര് പിടിയില്‍; ഐഎസ്ഐ ഏജന്റുമാരായ പാലക് ഷേറും സൂരജും ചോര്‍ത്തിയത് അതീവരഹസ്യങ്ങള്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അറസ്റ്റിലായത് നാലുചാരന്‍മാര്‍ | Pak Spy Arrested
latest
• a day ago
മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് എസ് ഐ സി വിഖായ സ്വീകരണം നൽകി
Saudi-arabia
• a day ago
ഇന്ത്യന്‍ രൂപയും മറ്റ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today
latest
• a day ago
കെ.പി.സി.സി അധ്യക്ഷ മാറ്റം: അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ച
Kerala
• a day ago
തിരുവനന്തപുരം പട്ടത്ത് കാറും ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചു; ഓട്ടോക്ക് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു
latest
• a day ago
ഇനിയും വേണം; കേരളത്തിലെ നിരത്തുകളിൽ 550 കാമറകൾ കൂടി സ്ഥാപിക്കണമെന്ന് കേരള പൊലിസ്
Kerala
• a day ago
വേടനെ വേട്ടയാടിയോ? ഉദ്യേഗസ്ഥർക്കെതിരേ നടപടിയുണ്ടാകും; വിഷയത്തിൽ രണ്ട് തോണിയിൽ കാലിട്ട് വനം വകുപ്പ് മേധാവി
Kerala
• a day ago
സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ.വി റാബിയ അന്തരിച്ചു
Kerala
• a day ago
പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്റലിജന്‍സ് സൂചന നല്കി?
National
• a day ago
തമിഴ്നാട്ടിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു, വേളാങ്കണ്ണിക്ക് പോയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്
latest
• a day ago