HOME
DETAILS

കേരള പൊലിസ് തലപ്പത്ത് വലിയ മാറ്റങ്ങൾ; എ.ഡി.ജി.പി അജിത്കുമാർ പുതിയ എക്സൈസ് കമ്മീഷണർ

  
May 09 2025 | 10:05 AM

Major Reshuffle in Kerala Police Top Brass ADGP Ajith Kumar Appointed as New Excise Commissioner

തിരുവനന്തപുരം: കേരള പൊലിസ് തലപ്പത്ത് വലിയ മാറ്റങ്ങൾ. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. അദ്ദേഹത്തിന് പകരമായി മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവിനെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ആയി നിയമിച്ചു.

വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഡയറക്ടർ യോഗേഷ് ഗുപ്തയെ ഫയർ ഫോഴ്സിലേക്കും, നിലവിലെ ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായും സ്ഥലം മാറ്റി.

ബൽറാം കുമാർ ഉപാധ്യായയെ ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്നും കേരള പൊലിസ് അക്കാദമി (കെഇപിഎ) ഡയറക്ടറായി നിയോഗിച്ചു. അതേസമയം, പൊലിസ് ഇന്റലിജൻസ് ചുമതലയുള്ള ജി. സ്പർജൻ കുമാറിനെ ക്രൈം ബ്രാഞ്ച് ഐ.ജി ആയി നിയമിച്ചു. പി. പ്രകാശിനെ കോസ്റ്റൽ പൊലിസ് ഐ.ജി ആയും, കെ. സേതുരാമനെ ജയിൽ വകുപ്പിലേക്കും സ്ഥലംമാറ്റി. എ. അക്ബറിനെ ആഭ്യന്തര സുരക്ഷാ ഐ.ജി ആയി നിയമിച്ചു.

Kerala Police witnesses significant leadership changes as ADGP Ajith Kumar is appointed as the new Excise Commissioner. The reshuffle brings fresh assignments to top officials, aiming to enhance administrative efficiency. Stay updated on the latest developments in Kerala's law enforcement restructuring.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും

National
  •  9 hours ago
No Image

ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്

National
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-10-05-2025

PSC/UPSC
  •  9 hours ago
No Image

അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ

Cricket
  •  9 hours ago
No Image

ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു

National
  •  10 hours ago
No Image

അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന

Kerala
  •  10 hours ago
No Image

ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ

Football
  •  10 hours ago
No Image

പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

National
  •  11 hours ago
No Image

അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍ 

oman
  •  11 hours ago
No Image

ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള നിരവധി സർവീസ് നിർത്തിവെച്ച് ഖത്തർ എയർവെയ്സ് 

qatar
  •  11 hours ago