HOME
DETAILS

അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന

  
Web Desk
May 10 2025 | 16:05 PM

House fire in Adimali four people dead

അടിമാലി: ഇടുക്കി ജില്ലയിലെ അടിമാലി വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിൽ വരുന്ന ഒരു വീടിന് തീപിടിച്ച് നാല് ആളുകൾ മരിച്ചതായി സൂചന. പണിക്കൻകുടി കൊമ്പൊടിഞാലിലെ വീട്ടിലെ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. തള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ(44), മക്കളായ അഭിനന്ദ് (10), അഭിനവ് (6) എന്നിവരാണ് മരിച്ചത്. ശുഭഭയുടെ അമ്മയായ പൊന്നമ്മ വീട്ടിൽ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്. സംഭവത്തിൽ അഭിനവിന്റെ മൃതദേഹം നാട്ടുകാർ ചേർന്ന് അടിമാലി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു.

പൊലിസും അഗ്നിരക്ഷാ സംഘവും സംഭവം നടന്ന സ്ഥലത്തേക്ക് പോയിട്ടുണ്ട്. രണ്ട് ആളുകളുടെ കത്തിക്കഴിഞ്ഞ ശരീരമാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. മറ്റൊരാളുടെ മൃതദേഹം വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടായിരിക്കാം എന്നാണ് പൊലിസ് പ്രതീക്ഷിക്കുന്നത്. സംഭവം വൈകുനേരം 6. 30 ഓടെയാണ് നാട്ടുകാർ അറിയുന്നത്.  ഇന്നലെയാണ് തീപ്പിടുത്തം ഉണ്ടായിരിക്കുക എന്നതാണ് സംഭവത്തിലെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് കഴിഞ്ഞദിവസം മഴ പെയ്തു എന്നും നാട്ടുകാർ പറഞ്ഞു. ഫോറൻസിക്ക് സഹായത്തോടെ നാളെ കൂടുതൽ പരിശോധനകൾ നടത്തും.

House fire in Adimali four people dead



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം

Kerala
  •  a day ago
No Image

ചരിത്രം! ഓസ്‌ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം

Cricket
  •  a day ago
No Image

ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്

International
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  a day ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  a day ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  a day ago