HOME
DETAILS

വെടിനിർത്തൽ ആശ്വാസകരം, ജനങ്ങൾ പുറത്തിറങ്ങുന്നതിൽ തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം; ഒമർ അബ്ദുള്ള

  
May 10 2025 | 15:05 PM

Ceasefire Brings Relief Public Movement to Be Allowed After Review Omar Abdullah

ഡൽഹി:ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിച്ച് വെടിനിർത്തൽ യാഥാസ്ഥിതികമായി പാലിക്കാൻ ഇരുരാജ്യങ്ങളും തയ്യാറായതിൽ ആശ്വാസം ഉണ്ടെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജില്ലാകളക്ടർമാർ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി നൽകുമെന്നും, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തങ്ങളുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സഹായധനം വിതരണം ചെയ്യുന്നത് വേഗത്തിൽ പൂർത്തിയാക്കുമെന്നും, അടച്ചിട്ടിരുന്ന വിമാനത്താവളങ്ങൾ ഉടൻ തുറക്കും എന്ന പ്രതീക്ഷയുണ്ടെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി. ഹജ്ജ് തീർത്ഥാടകർ ഉൾപ്പെടെ നിരവധി പേർ വിമാന സർവീസുകളുടെ പുനരാരംഭത്തിനായി കാത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തലിന് പാകിസ്ഥാനാണ് അഭ്യർത്ഥനയുമായി എത്തിയതെന്ന് കേന്ദ്ര സർക്കാർ

പെഹൽഗാം ഭീകരാക്രമണത്തിനു ഇന്ത്യ നൽകിയത് ശക്തമായ തിരിച്ചടിയാണ്. ഈ നടപടി തുടർന്നാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. മൂന്നു ദിവസത്തെ സംഘർഷത്തിനു ശേഷമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

പാകിസ്ഥാൻ വെടിനിർത്തലിന് ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾ, അമേരിക്ക ഉൾപ്പെടെ, ഈ സാഹചര്യത്തിൽ ഇടപെട്ടിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഡിജിഎംഒ ലെവലിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ തീരുമാനിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇനി സ്ഥിതി പതുക്കെ സാദാരണ നിലയിലേക്ക് മടങ്ങാൻ സാധ്യതയുള്ളതോടെ ജനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.

Jammu and Kashmir CM Omar Abdullah welcomed the ceasefire between India and Pakistan as a relief, stating that decisions on allowing people to leave relief camps will be made after assessing the ground situation.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായമായ തീര്‍ത്ഥാടകര്‍ക്ക് സഹായഹസ്തവുമായി 'മക്ക റൂട്ട്';  പദ്ധതി നടപ്പാക്കുന്നത് ഏഴു രാജ്യങ്ങളില്‍ 

latest
  •  15 hours ago
No Image

നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം; കാറിന്റെ പിൻസീറ്റിൽ രക്തക്കറ, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  15 hours ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണം മണൽപ്പരപ്പിൽ നിന്ന് കണ്ടെടുത്തു; സ്ട്രോങ് റൂമിൽ നിന്ന് മണലിലേക്ക് എങ്ങനെയെത്തി? അന്വേഷണം ഊർജിതം

Kerala
  •  15 hours ago
No Image

നാട്ടിലേക്ക് പണം അയക്കണോ അതോ പിടിച്ചുവയ്ക്കണോ? രൂപയിലേക്ക് ഉറ്റുനോക്കി യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍

uae
  •  16 hours ago
No Image

വടകരയില്‍ കാറും വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

Kerala
  •  16 hours ago
No Image

വ്യാജ ഈദ് ഓഫറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  16 hours ago
No Image

റയൽ ഇതിഹാസം റൊണാൾഡോയുടെ തട്ടകത്തിലേക്കില്ല; അൽ നസറിന്റെ ട്രാൻസ്ഫർ മോഹങ്ങൾ പൊലിയുന്നു

Football
  •  17 hours ago
No Image

ശ്രീലങ്കയിൽ ബുദ്ധ തീ‍ർത്ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 15 പേ‍ർക്ക് ദാരുണാന്ത്യം

National
  •  18 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം, ഓപറേഷന്‍ സിന്ദൂര്‍ മുതല്‍ യു.എസ് ഇടപെടല്‍ ഉള്‍പെടെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷം

National
  •  18 hours ago
No Image

സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്താൻ ശ്രമം; അങ്കമാലിയിൽ നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ

Kerala
  •  18 hours ago