HOME
DETAILS

ഐ.എസ് സാമ്രാജ്യത്വ ശക്തികളുടെ സൃഷ്ടി: അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി

  
backup
September 04 2016 | 21:09 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf


പട്ടാമ്പി: ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശാപമായി മാറിയ ഐ.എസ് സാമ്രാജ്യത്വ ശക്തികളുടെ സൃഷ്ടിയാണന്നും മതപരമായി യാതൊരുബന്ധവും ഇതിനില്ലെന്നും അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ പറഞ്ഞു. പട്ടാമ്പി എസ്.വൈ.എസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമത്തില്‍ ഐ.എസ് സലഫിസം, ഫാസിസം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടന്‍, അമേരിക്ക, ഇസ്രായില്‍ എന്നീ സാമൃാജ്യത്വശക്തികളുടെ കറുത്തകരങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും മതത്തിന്റെ പേര് പറഞ്ഞ് ലോകജനതയെ അക്രമങ്ങള്‍ക്കും പരസ്പരം വിദ്വേശങ്ങള്‍ക്കും കാരണമാക്കിതീര്‍ക്കുകയാണ് ഇതെന്നും നിരപരാധിയായ മനുഷ്യനെ കൊന്നൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതിന് കൂട്ടുനില്‍ക്കുന്ന സാമൃാജ്യത്വശക്തി രാജ്യങ്ങള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളാണ് അറബ് രാജ്യങ്ങളുടെ പേര് പറഞ്ഞ് ചെയ്യുന്നത്.
ഇവരുടെ ആശയങ്ങള്‍ വഹാബിസമാണെന്നും ഇത് തിരിച്ചറിഞ്ഞ് സമസ്ത പോഷക സംഘടനകള്‍ ഇത്തരം ക്യാംപുകള്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശരിയായ മതനേതൃത്വം ഇല്ലാത്തവരാണ് മീഡിയകള്‍ വഴി സംവധിച്ച് ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും ഇസ്‌ലാമിന്റെ ലേബല്‍ ഉപയോഗിച്ച് വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
ഇത്തരക്കാരെ കേരളജനത മനസ്സിലാക്കണമെന്നും ഫാസിസ്റ്റ് ശക്തികളുടെ നിലപാടുകള്‍ക്കെതിരേ സമസ്ത നേതൃത്വം എക്കാലത്തും പ്രതികരിച്ചിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  2 months ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  2 months ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  2 months ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  2 months ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  2 months ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  2 months ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  2 months ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  2 months ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  2 months ago