
ജോസേട്ടന്‍ തിരിച്ചെത്തില്ല, ഗില്ലിനും സംഘത്തിനും കനത്ത തിരിച്ചടി; പകരക്കാരനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ്: ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തുന്ന ഗുജറാത്തിന് തിരിച്ചടി. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടൈറ്റന്‍സിന്റെ വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലര്‍ കളിക്കില്ല.
മെയ് 29 മുതല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ വൈറ്റ്‌ബോള്‍ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡില്‍ അംഗമായതുകൊണ്ടാണ് ബട്‌ലറിന് ഐ.പി.എല്ലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാവുന്നത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ബട്‌ലറിന് പകരം ഇനി ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസായിരിക്കും ടീമിലിറങ്ങുക.
പോയിന്റ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ടൈറ്റന്‍സ്. പ്ലേ ഓഫ് ഇതിനോടകം ഉറപ്പിച്ച ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും അടുത്ത ഘട്ടങ്ങളിലെ എല്ലാ മത്സരങ്ങളും അതിനിര്‍ണായകമാണ്. ബട്‌ലറെ പോലുള്ള നിര്‍ണായക താരത്തിന്റെ അസാന്നിധ്യം ശേഷിക്കുന്ന മത്സരങ്ങളില്‍ ഗുജറാത്തിനെ ബാധിക്കുമെന്ന് ഉറപ്പാണ്.സീസണില്‍ ഗുജറാത്തിനായി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ബട്‌ലര്‍. 18ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം.
English cricketer Jos Buttler's potential return to the team has been ruled out, dealing a significant blow to the team. Following this development, a replacement player has been announced, marking a crucial change in the team's lineup [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജധാനി എക്‌സ്പ്രസിൽ റിസർവ് ചെയ്ത സീറ്റ് മറിച്ചു വിറ്റ ടിടിഇയ്ക്ക് സസ്‌പെൻഷൻ; ഓൺലൈനിൽ സംഭവം വൈറൽ
National
• 14 hours ago
സിഗരറ്റ് വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി
National
• 14 hours ago
ഓപ്പറേഷൻ സിന്ദൂർ: നയതന്ത്ര സംഘത്തിൽ തരൂർ; കോൺഗ്രസിന്റെ എതിർപ്പിനെ വകവയ്ക്കാതെ കേന്ദ്രം
National
• 14 hours ago
110 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കുന്നു
Kerala
• 14 hours ago
ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു
International
• 14 hours ago
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ
Kerala
• 15 hours ago
ഉക്രെയ്‌നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു
International
• 15 hours ago
തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് നാളെ മുതൽ | Doha Metro Updates
latest
• 16 hours ago
സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 16 hours ago
'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍
Kerala
• 16 hours ago
കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു
National
• 17 hours ago
കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം
Kerala
• 18 hours ago
60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• 19 hours ago
ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
latest
• 19 hours ago
ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം
Cricket
• 21 hours ago
സിഐഎസ്എഫുകാർ കാർ ഇടിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലിസ്
Kerala
• 21 hours ago
ഇന്നത്തെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്ക്; സ്വര്‍ണം, വെള്ളി, ഇന്ധന വിലകള്‍ അറിയാം | UAE Market Today
uae
• 21 hours ago
വീണ്ടും പാക് ചാരൻ അറസ്റ്റിൽ, ചോർത്തിയത് നിർണായക രാജ്യ രഹസ്യങ്ങൾ, പാകിസ്ഥാനും സന്ദർശിച്ചു, ISI ഏജൻ്റായ യുവതിക്കൊപ്പം താമസിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Trending
• a day ago
എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി
Kerala
• 20 hours ago
വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 21 hours ago
കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 21 hours ago