HOME
DETAILS

കോഹ്‌ലിയും ബുംറയുമില്ല, പകരം ടീമിൽ രണ്ട് ഇന്ത്യക്കാർ; ഇതാ ബാബറിന്റെ ടി-20 ഇലവൻ

  
May 17 2025 | 04:05 AM

Pakistan star Babar Azam has picked his best XI in T20 cricket

ടി-20 ക്രിക്കറ്റിലെ തന്റെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ്‌ പാകിസ്താൻ താരം ബാബർ അസം. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളിൽ നിന്നുമാണ് ബാബർ താരങ്ങളെ തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്നും രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവർ ബാബറിന്റെ ടി-20 ടീമിൽ ഇടം നേടി.

പാകിസ്താനിൽ നിന്നും മുഹമ്മദ് റിസ്‌വാൻ, ഫാഖർ സമാൻ എന്നിവരും ടീമിൽ ഇടംപിടിച്ചു. ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവരും സൗത്ത് ആഫ്രിക്കൻ താരങ്ങളായ ഡേവിഡ് മില്ലർ, മാർകോ ജാൻസൺ എന്നിവരും ടീമിൽ ഇടം പിടിച്ചു.

അഫ്ഗാൻ സ്റ്റാർ സ്പിന്നർ റാഷിദ് ഖാനും ഇംഗ്ലണ്ട് സൂപ്പർതാരം ജോസ് ബട്ലറും മാർക്ക് വുഡും ബാബറിന്റെ ടീമിൽ ഇടംപിടിച്ചു. എന്നാൽ ബാബറിന്റെ പ്ലെയിങ് ഇലവനിൽ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവർക്ക് ഇടം നേടാൻ കഴിയാതെ പോയി.

ബാബർ അസമിൻ്റെ ടി-20 ഇലവൻ 

രോഹിത് ശർമ, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, സൂര്യകുമാർ യാദവ്, ജോസ് ബട്ട്‌ലർ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, റാഷിദ് ഖാൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, മാർക്ക് വുഡ്.

Pakistan star Babar Azam has picked his best XI in T20 cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  18 hours ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  18 hours ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  18 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  19 hours ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  19 hours ago
No Image

ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ

International
  •  19 hours ago
No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  19 hours ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  20 hours ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  20 hours ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  20 hours ago