HOME
DETAILS

ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന്‍ നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks

  
May 23 2025 | 02:05 AM

Crucial US-Iran nuclear talks to be held in Rome today under Omans mediation

റോം: ഒമാന്റെ മധ്യസ്ഥതയില്‍ ഇറാനും യു.എസും തമ്മിലുള്ള ആണവ ചര്‍ച്ചകളുടെ അഞ്ചാംഘട്ടം ഇന്ന് ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ നടക്കും. ചര്‍ച്ചകളുടെ മധ്യസ്ഥരാജ്യമായ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നടന്ന നാല് ചര്‍ച്ചകളില്‍ നിന്നും വ്യത്യസ്തമായ അന്തരീക്ഷത്തിലാണ് ഇന്നത്തെ ചര്‍ച്ചകളെന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചിയാകും ചര്‍ച്ചയില്‍ ഇറാനെ പ്രതിനിധീകരിക്കുക. യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തണമൊണ് യു.എസ് ആവശ്യം. എന്നാല്‍, യുദ്ധാവശ്യമല്ലാതെ ഊര്‍ജ്ജം ഉടക്കമുള്ള സിവിലയന്‍ ആവശ്യങ്ങള്‍ക്കായി സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകുമെന്നാണ് ഇറാന്‍ നിലപാട്. യുറേനിയം സമ്പുഷ്ടീകരണം ഇറാനുള്ള 'ചുവപ്പ് രേഖ'യാണെന്നാണ് ചര്‍ച്ചയില്‍ യു.എസിനെ പ്രതിനിധീകരിക്കുന്ന പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞിരിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണം തുടരാന്‍ യു.എസിന്റെ അനുമതി ആവശ്യമില്ലെന്നുമാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രതികരിച്ചത്. 

Crucial US-Iran nuclear talks to be held in Rome today under Oman's mediation

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പൂജാര

Cricket
  •  15 hours ago
No Image

പത്തനംതിട്ടയിൽ 17 വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ് 

Kerala
  •  16 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഗില്ലിനെ നിയമിക്കാൻ ഒറ്റ കാരണമേയുള്ളൂ; അഗാർക്കർ

Cricket
  •  16 hours ago
No Image

ശക്തമായ മഴ; മലപ്പുറം വഴിക്കടവിൽ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു

Kerala
  •  17 hours ago
No Image

തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ

National
  •  17 hours ago
No Image

ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ

Cricket
  •  18 hours ago
No Image

2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  18 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം 

Cricket
  •  18 hours ago
No Image

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala
  •  20 hours ago