
അതീവ ജാഗ്രത ! ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; വടക്കന്‍ കേരളത്തില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരും. മലപ്പുറത്തും, കോഴിക്കോടും, വയനാടും, കണ്ണൂരും, കാസര്‍ഗോഡും റെഡ് അലര്‍ട്ടാണ്. ഇവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ഇടത്തും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ക്കാണ് ഓറഞ്ച് അലര്‍ട്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വരും ദിവസങ്ങളിലേക്കുള്ള മഴ സാധ്യത പ്രവചനം
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട്
25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
25/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
26/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
27/05/2025: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
28/05/2025: കണ്ണൂർ, കാസർഗോഡ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്തനംതിട്ടയിൽ ഹോം നേഴ്സിന്റെ മർദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അൽഷിമേഴ്‌സ് രോഗി മരിച്ചു
Kerala
• 5 hours ago
ഓസ്‌ട്രേലിയയിൽ വിനാശകരമായ വെള്ളപ്പൊക്കം: അഞ്ച് മരണം, പതിനായിരങ്ങൾ ഒറ്റപ്പെട്ടു, ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
International
• 5 hours ago
ദൗത്യം വിഫലം; അപകടത്തില്‍പ്പെട്ട ചരക്ക് കപ്പല്‍ മുങ്ങി
Kerala
• 6 hours ago
റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ ഉക്രെയ്നിൽ എട്ട് മരണം; 30-ലധികം പേർക്ക് പരുക്ക്
International
• 6 hours ago
ഇടുക്കിയില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു
Kerala
• 6 hours ago
ഡൽഹിയിൽ കനത്ത മഴ: റോഡുകൾ വെള്ളത്തിനടിയിൽ, വിമാന സർവീസുകൾ തടസ്സപ്പെട്ടു
National
• 6 hours ago
കോഴിക്കോട് കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നുവീണു; ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്
Kerala
• 6 hours ago
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന് | Nilambur Bypoll
Kerala
• 6 hours ago
അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ മുങ്ങുന്നു: കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു
Kerala
• 7 hours ago
കണ്ടയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്താന്‍ സാധ്യത; തീരത്തടിഞ്ഞാല്‍ ഉടന്‍ പൊലിസിനെ വിവരമറിയിക്കാന്‍ നിര്‍ദേശം
Kerala
• 7 hours ago
അഴിമതിക്കാരുടെ 'സ്ലീപ്പർ സെൽ' വലമുറുക്കി വിജിലൻസ്; പരാതി അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ
Kerala
• 8 hours ago
'യുദ്ധക്കളത്തിലേക്ക് ഫലസ്തീന് യുവാക്കളെ ഇസ്റാഈല്‍ സൈനിക യൂനിഫോം അണിയിച്ച് പറഞ്ഞയക്കും'; ഫലസ്തീനികളെ മനുഷ്യകവചമാക്കി ഇസ്രാഈല്‍
International
• 8 hours ago
മ്യാന്മര് തീരത്ത് കപ്പല്‍ അപകടം; 427 റോഹിംഗ്യകള്‍ മുങ്ങി മരിച്ചു
International
• 8 hours ago
ജസ്റ്റിസ് ബി.വി നാഗരത്ന സുപ്രിംകോടതി കൊളീജിയം അംഗം
National
• 8 hours ago
രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
Kerala
• 17 hours ago
പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു
Kerala
• 18 hours ago
അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്
Kerala
• 18 hours ago
ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ
National
• 18 hours ago
വോട്ട് ചെയ്യുമ്പോൾ എന്തിനാ ഫോൺ? പോളിങ് സ്റ്റേഷനിൽ മൊബൈൽ ഫോണിന് വിലക്ക്
National
• 8 hours ago
വേടനെ വേട്ടയാടല്‍ ജാതിമതില്‍ പൊളിച്ചിട്ട് പോരെ... പാലക്കാട് നഗരസഭാ ശ്മശാനത്തിലെ ജാതിമതില്‍ വിവാദത്തില്‍
Kerala
• 8 hours ago
മഴക്കെടുതിയില്‍ മൂന്ന് മരണം; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം
Kerala
• 9 hours ago