HOME
DETAILS
MAL
എഴുത്തുകാരുടേതു സ്നേഹത്തിന്റെ ഭാഷയാവണം: മുകുന്ദന്
backup
September 05 2016 | 00:09 AM
കണ്ണൂര്‍: എഴുത്തുകാര്‍ സ്നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കണമെന്ന് എം മുകുന്ദന്. സ്നേഹമായിരിക്കണം രാഷ്ട്രീയവും പ്രത്യയ ശാസ്ത്രവും മതവും.
സ്നേഹത്തിന്റെ ഭാഷയില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമാണു നമുക്ക് സമാധാനം വീണ്ടെടുക്കാന്‍ കഴിയുക. സ്നേഹമുള്ള സമൂഹം ഉള്ളതിനാലാണ് ഉത്തരേന്ത്യയിലെ പോലെ ജീവിത പങ്കാളിയുടെ മൃതദേഹം തനിച്ചു ചുമന്നുകൊണ്ടുപോകുന്നവര് കേരളത്തില്‍ ഇല്ലാത്തതെന്നും കണ്ണൂര്‍ വേവ്സിന്റെ സുകുമാര്‍ അഴീക്കോട് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെ എം മുകുന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."