HOME
DETAILS

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

  
October 08, 2024 | 5:05 PM

Dubai Awareness among e-scooter consumers

ദുബൈ:പൊലിസ് ട്രാഫിക് ജനറൽ ഡിപ്പാർട്‌മെന്റിന്റെ നേതൃത്വത്തിൽ നായിഫ് പൊലിസ് സ്റ്റേഷൻ, പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം നടത്തി. ഗതാഗത നിയമം, റോഡ് സുരക്ഷ, ഇ സ്കൂട്ടറുകൾക്ക് പോകാൻ അനുമതിയുള്ള വഴികൾ എന്നിവയെക്കുറിച്ചാണ് ബോധവൽക്കരണം നടത്തിയത്. 

പരിപാടിയിൽ പങ്കെടുത്തവർ പൊലിസിന്റെ നിർദേശാനുസരണം ബനിയാസ് സ്ട്രീറ്റ് വഴി സഞ്ചരിച്ചു. ഇ സ്കൂട്ടർ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കണമെന്നും ഇ സ്കൂട്ടറിന്റെ മുൻ വശത്ത് തിളക്കമുള്ള വെള്ള ലൈറ്റുകളും പിൻവശത്ത് തിളക്കമുള്ള ചുവന്ന ലൈറ്റുകളും സ്ഥാപിക്കണമെന്നും നായിഫ് പൊലിസ് സ്റ്റേഷൻ ആക്ടിങ് ഡയരക്ടർ ബ്രിഗേഡിയർ ഉമർ അഷർ മുസ വ്യക്തമാക്കി. ബ്രേക്ക് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കറ്റില്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  a day ago
No Image

തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി ആന്റണി രാജു

Kerala
  •  a day ago
No Image

ഒമാനില്‍ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രം സ്ഥാപിച്ചു;വിദേശ നിക്ഷേപങ്ങളേ ആകര്‍ഷിക്കാന്‍ പദ്ധതി

oman
  •  a day ago
No Image

പ്രഖ്യാപനമെത്തി; ലൂണയുടെ പോരാട്ടം ഇനി പുതിയ ടീമിനൊപ്പം

Football
  •  a day ago
No Image

വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 53-കാരൻ പിടിയിൽ

crime
  •  a day ago
No Image

മറ്റൊരു യുവതിയെ വാക്കുകൾകൊണ്ട് മുറിവേൽപ്പിച്ചു; പ്രതിയായ സ്ത്രീയ്ക്ക് 10,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  a day ago
No Image

പണപ്പെരുപ്പം കുറഞ്ഞ നിലയില്‍;ഒമാന്റെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയുളളതെന്ന് ഐഎംഎഫ് 

oman
  •  a day ago
No Image

ഇറാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദേശം; 9000 പേരെ ഒഴിപ്പിക്കാൻ കേന്ദ്രം സജ്ജം, വ്യോമസേനയുടെ സഹായം തേടിയേക്കും

International
  •  a day ago
No Image

യുഎഇയിൽ നാളെ 'ഐക്യദാർഢ്യ ദിനം'; ദേശീയ പതാകയ്ക്ക് പിന്നിൽ അണിനിരക്കാൻ ആഹ്വാനം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  a day ago
No Image

കാസർകോഡിൽ സ്കൂളിൽ മോഷണം; അഞ്ച് ലാപ്ടോപ്പുകളും പണവും കവർന്നു

Kerala
  •  a day ago