
വീട്ടിലിരിക്കുന്ന സ്‌കൂട്ടറിന്റെ പേരിൽ പെറ്റിക്കേസ്; ഉടമയുടെ പരാതിയിൽ തട്ടിപ്പുകാർ പിടിയിൽ

കോഴിക്കോട്: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിലായി. കോഴിക്കോട് തലക്കുളത്തൂര്‍ നായനപറമ്പ് ബൈത്തുല്‍ സുബൈദ് വീട്ടില്‍ മുസ്സമ്മില്‍ (53), അരക്കിണര്‍ സ്വദേശി കണ്ണഞ്ചേരി പറമ്പില്‍ ഹബീബ് (44) എന്നിവരാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒളവണ്ണ സ്വദേശി സുജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. വീട്ടില്‍ പാര്‍ക്ക് ചെയ്ത നിലയിലിരുന്ന ഈ സ്‌കൂട്ടറിന്റെ പേരിലാണ് പെറ്റി കേസ് രജിസ്റ്റര്‍ ആയത്. ഇങ്ങനെ കേസ് വന്നതോടെ ഉടമയായ സുജിത്ത് കുമാർ കാര്യത്തെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി. തുടർന്നാണ് അദ്ദേഹം കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തട്ടിപ്പുകാരാണ് നമ്പർ പ്ലേറ്റ് വ്യാജമായി ഉപയോഗിച്ച് യാത്ര ചെയ്തതെന്ന് വ്യക്തമായി. തുടര്‍ന്ന് കസബ എസ്‌ഐ സനീഷ്, എഎസ്‌ഐമാരായ സജേഷ് കുമാർ, രാജേഷ്, സിപിഓ സുജിത് എന്നിവരടങ്ങിയ സംഘം ഇരുവരെയും പിടികൂടി.
മറ്റൊരു കേസിൽ നമ്പർ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ച ജെസിബി ഓപ്പറേറ്റർ പിടിയില്‍
പത്തനംതിട്ട: എഐ ക്യാമറയിൽ നിന്നു രക്ഷപെടാനായി വാഹനത്തിന്റെ നമ്പർ പ്ലേറ്റിന് ഗ്രീസ് തേച്ച് മറച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു ജെസിബി ഓപ്പറേറ്റർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പരുമല സ്വദേശി ആയ ഇയാളെ പത്തനംതിട്ട കുന്നന്താനത്ത് വെച്ച് മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
സ്ഥിരം ഹെൽമറ്റ് ധരിക്കാതെ ഇയാൾ യാത്ര ചെയ്യാറുണ്ടെന്ന് അധികൃതർ പറഞ്ഞു.നമ്പർ പ്ലേറ്റ് മറച്ചതിന് 3000 രൂപ, ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ, മറ്റ് മുൻകൂർ നിയമലംഘനങ്ങൾക്ക് 5000 രൂപ ഉൾപ്പെടെ മൊത്തത്തിൽ 8500 രൂപ പിഴ ഈടാക്കി.
A Kozhikode man discovered a petty case had been filed in his name for a scooter he hadn't used. On investigation, police found that two individuals had used a fake number plate matching his vehicle. Based on the owner's complaint, both were arrested. In a separate incident in Pathanamthitta, a JCB operator was fined for concealing his vehicle's number plate with grease to evade AI cameras.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൊഴിലാളി ക്ഷേമം ലക്ഷ്യം ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്
Kuwait
• 3 hours ago
സംസ്ഥാനത്ത് മഴ തുടരുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 4 hours ago
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മേല്‍ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് വില്യാപ്പള്ളിയില്‍
Kerala
• 4 hours ago
പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
National
• 5 hours ago
ഇനി കളി മാറും! ജർമനിയിൽ ബയേണിന്റെ ആധിപത്യം തകർത്തവൻ ഇനി റയലിന്റെ കപ്പിത്താൻ
Football
• 5 hours ago
കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു
Kerala
• 5 hours ago.png?w=200&q=75)
പ്രസവാവധി സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം: രണ്ടാം വിവാഹത്തിൽ നിന്നുള്ള കുഞ്ഞിന്റെ ജനനത്തിനും അവധി ഉറപ്പാക്കും; സുപ്രീം കോടതി
National
• 5 hours ago
കൊടുങ്കാറ്റായി ധോണിയുടെ തുറുപ്പുചീട്ട്; അടിച്ചുകയറിയത് രാജസ്ഥാൻ താരം ഒന്നാമനായ ലിസ്റ്റിലേക്ക്
Cricket
• 6 hours ago
കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി
Kerala
• 6 hours ago
കനത്ത മഴ; നീലഗിരി ജില്ലയിലെ ഊട്ടി അടക്കമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചു
Kerala
• 6 hours ago
കൊച്ചി പനമ്പിള്ളി നഗറിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ പില്ലർ തകർന്നു; താമസക്കാർ ഒഴിഞ്ഞു പോകുന്നു
Kerala
• 7 hours ago
കനത്ത മഴയും കാറ്റും; ഉത്തർപ്രദേശിൽ എസിപി ഓഫീസ് തകർന്ന് വീണ് സബ് ഇൻസ്പെക്ടർ മരിച്ചു
National
• 7 hours ago.png?w=200&q=75)
അറബിക്കടലിൽ MSC Elsa3 കപ്പൽ മുങ്ങിയ സംഭവം; കടലില്‍ വീണത് നൂറോളം കണ്ടെയ്നറുകള്‍,എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്തിയേക്കുമെന്ന് ആശങ്ക
Kerala
• 7 hours ago
അതിതീവ്ര മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Kerala
• 7 hours ago.png?w=200&q=75)
ഭക്ഷ്യ വിഷബാധയെന്ന് തെറ്റിദ്ധരിച്ചു; യുവതിയുടെ 13 അവയവങ്ങൾ അപൂർവ കാൻസർ മൂലം നീക്കം ചെയ്തു
International
• 9 hours ago
കുഞ്ഞാലി കൊല്ലപ്പെട്ടതോടെ ആദ്യ ഉപതെരഞ്ഞെടുപ്പ്, ചരിത്രത്തിൽ നിറഞ്ഞ് എന്നും നിലമ്പൂർ
Kerala
• 9 hours ago
കർണാടകയിലെ ആദ്യ കോവിഡ് മരണം ബെംഗളൂരുവിൽ; 84-കാരൻ മരിച്ചു, 38 പുതിയ കേസുകൾ
National
• 10 hours ago
തൃശൂര്‍ ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം പൊട്ടി വീണു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ അപകടം
Kerala
• 10 hours ago
തോൽവിയിലും പഞ്ചാബ് നടന്നുകയറിയത് ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് വമ്പൻ നേട്ടം
Cricket
• 8 hours ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആരോഗ്യനില ഗുരുതരം, വെന്റിലേറ്ററില്‍
Kerala
• 8 hours ago
മെഡിക്കൽ ഗവേഷണത്തിന് സംഭാവന നൽകിയ മനുഷ്യാവശിഷ്ടങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റു: മുൻ മോർച്ചറി മാനേജർ അറസ്റ്റിൽ
International
• 9 hours ago