
എയിംസുകളിൽ 518 ഒഴിവുകൾ; വിവിധ സംസ്ഥാനങ്ങളിൽ അവസരം

കല്യാണി
210 സീനിയർ റസിഡന്റ്
ബംഗാൾ കല്യാണിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 210 സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) ഒഴിവിൽ 3 വർഷ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ/ ഓഫ് ലൈൻ ഇന്റർവ്യൂ ജൂലൈ 1, 2 തീയതികളിൽ. വെബ്‌സൈറ്റ്: www.aiimskalyani.edu.in.
200 ജൂനിയർ റസിഡന്റ്
ബംഗാൾ കല്യാണിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിവിധ വകുപ്പുകളിൽ 200 ജൂനിയർ റസിഡന്റ് (നോൺ അക്കാദമിക്) ഒഴിവിലേക്ക് 6 മാസ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജൂൺ 27 നു രാവിലെ 9 ന്. വെബ്‌സൈറ്റ്: www.aiimskalyani.edu.in
ഒഴിവുള്ള വകുപ്പുകൾ: അനസ്തീസിയോളജി, കാർഡിയോളജി, സി.ടി.വി.എസ്, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ ആൻഡ് ട്രോമ, എൻഡോക്രിനോളജി, ഇ.എൻ.ടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കോളജി/ഹെമറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒ.ബി.ജി, ഓഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്‌സ് പീഡിയാട്രിക് സർജറി, പി.എം.ആർ, സൈക്യാട്രി, പൾമോമെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറപ്പി, റുമറ്റോളജി, സർജിക്കൽ ഓങ്കോളജി, സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, ട്രാൻഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, യൂറോളജി, ബയോകെമിസ്ട്രി, സി.എം.എഫ്.എം, മൈക്രോബയോളജി, പതോളജി, ബയോ സ്റ്റാറ്റിസ്റ്റിക്‌സ്.
നാഗ്പുരിൽ 58 ഒഴിവുകൾ
നാഗ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ വിഭാഗങ്ങളിലായി 58 ഫാക്കൽറ്റി ഒഴിവുകളിൽ ഡയറക്ട്/ഡപ്യൂട്ടേഷൻ/കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 16വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: aiimnsagpur.edu.in.
തസ്തികകൾ: പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ
ഒഴിവുള്ള വകുപ്പുകൾ: ബേൺസ് ആൻഡ് കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ഡെർമറ്റോളജി, ഡെന്റിസ്ട്രി (പ്രോസ്‌തോ ഡോൻന്റിസ്റ്റ്), എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഇ.എൻ.ടി, ഗ്യാസ്‌ട്രോ എൻട്രോളജി (മെഡിക്കൽ), ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, മെഡിക്കൽ ഹെമറ്റോളജി, മെഡിക്കൽ ഓങ്കോളജി, നിയോനേറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഓഫ്താൽമോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോ ഡയഗ്‌നോസിസ്, റുമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്യൂണോളജി, സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, സർജിക്കൽ ഒങ്കോളജി, ട്രാൻഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, യൂറോളജി.
മംഗളഗിരിയിൽ 50 ഒഴിവുകൾ
ആന്ധ്രപ്രദേശ് മംഗളഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിവിധ വകുപ്പുകളിൽ 50 ഒഴിവ്. നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.aiimsmangalagiri.edu.in
ഒഴിവുള്ള തസ്തികകൾ: പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ.
ഒഴിവുള്ള വകുപ്പുകൾ: ബയോകെമിസ്ട്രി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഡെർമറ്റോളജി, ഇ.എൻ.ടി, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, മെഡിക്കൽ ഓങ്കോളജി, മെഡിക്കൽ ഹെമറ്റോളജി, മൈക്രോബയോളജി, ഒബ്‌സ്ട്രട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, പതോളജി, ഫാർമക്കോളജി, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി/റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറപ്പി, റേഡിയേഷൻ ഓങ്കോളജി.
resident recruitment at all india medical institutes total 518 vacancies
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; അടുത്ത 3 മണിക്കൂറിൽ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്
Kerala
• 20 hours ago
നിപയില്‍ ആശ്വാസം; പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വളാഞ്ചേരി സ്വദേശിനി രോഗമുക്തയായി
Kerala
• 21 hours ago
ഒരു പകൽ കൂടി കാത്തിരിക്കാൻ നിർദേശം കിട്ടി, മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുവെന്ന് പി.വി അൻവർ
Kerala
• 21 hours ago
'സമാധാനമല്ല, കൂട്ടക്കുരുതിയുടെ തുടര്‍ച്ചയാണ് യു.എസിന്റെ വെടിനിര്‍ത്തല്‍ അര്‍ത്ഥമാക്കുന്നത്' ഹമാസ് പറയുന്നു
International
• 21 hours ago
Fact Check | 'ഡോ.അബ്ദുല്‍ കലാമിന്റെയും വാജ്‌പേയിയുടെയും പേരില്‍ പത്താം ക്ലാസ്സുകാര്‍ക്ക് 10,000 രൂപ സ്‌കോളര്‍ഷിപ്പ്'; സന്ദേശത്തിലെ വാസ്തവം ഇതാണ്
latest
• a day ago
മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി
Kerala
• a day ago
കാലവര്‍ഷം; കെ.എസ്.ഇ.ബി.ക്ക് 120 കോടിയിലേറെ നാശനഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു
Kerala
• a day ago
ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ
International
• a day ago
വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില്‍ ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം; മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു
Weather
• a day ago
'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം
latest
• a day ago
ഇസ്റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ
International
• a day ago
യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം
latest
• a day ago
പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്
Kerala
• a day ago
24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്മാര് കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍
latest
• a day ago
തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണു; ട്രെയിനുകള്‍ വൈകുന്നു
Kerala
• a day ago
മംഗലാപുരത്തെ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകന്റെ കൊലപാതകം ; മൂന്ന് പേർ അറസ്റ്റിൽ
latest
• a day ago
അഴിമതി, അധികാര ദുര്‍വിനിയോഗം; സഊദിയില്‍ 120 പേര് അറസ്റ്റില്‍
Saudi-arabia
• a day ago.png?w=200&q=75)
വൻ ഡാറ്റാ ചോർച്ച: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് ഉപയോക്താക്കളുടെ 184 ദശലക്ഷം പാസ്വേഡുകൾ പുറത്ത്, പാസ്വേഡുകൾ മാറ്റാൻ മുന്നറിയിപ്പ്
National
• a day ago
'ഞങ്ങളെ സംരക്ഷിക്കാത്ത കോണ്‍ഗ്രസിനൊപ്പം എന്തിന് നില്‍ക്കണം ? അബ്ദുറഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജിവച്ചവരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മേയറും
National
• a day ago
അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ കുടുംബം തണുത്തുറഞ്ഞ് മരിച്ച സംഭവം; പ്രതികൾക്ക് തടവുശിക്ഷ
National
• a day ago
ഗസ്സ വെടിനിര്‍ത്തല്‍: യുഎസ് നിര്‍ദേശം ഇസ്‌റാഈല്‍ അംഗീകരിച്ചു; ഫലസ്തീനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതെങ്കില്‍ മാത്രം അംഗീകരിക്കുമെന്ന് ഹമാസ്
International
• a day ago
പി.എസ്.സി-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനങ്ങൾ അട്ടിമറിച്ച് സർക്കാർ; കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ 200 തസ്തികകളിലെ നിയമനം സ്വകാര്യ ഏജൻസികൾക്ക്
Kerala
• a day ago
കനത്ത മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala
• a day ago