HOME
DETAILS

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

  
May 30 2025 | 16:05 PM

KUVA Grand Convention in Tirur Tomorrow

തിരൂർ : കേരളത്തിലെ ഉംറ സർവീസ് ഏജൻസികളുടെ ആധികാരിക കൂട്ടായ്മ KUWA യുടെ അഞ്ചാം ആനുവൽ ഗ്രാൻഡ് കൺവെൻഷൻ നാളെ രാവിലെ 10 മുതൽ തിരൂർ BP അങ്ങാടി മെഹഖ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു... കേരളത്തിലെ ഇരുന്നൂറിൽ പരം ഉംറ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുക്കും...

മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. തിരൂർ MLA കുറുക്കോളി മൊയ്‌ദീൻ മുഖ്യ അതിഥി ആയിരിക്കും... ബിസിനസ് കോച്ച് കാസക് ബെഞ്ചാലി,ടാക്സ് അഡ്വൈസർ സൽമാൻ OT, എയർലൈൻ പ്രതിനിധികൾ പങ്കെടുക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൺസൂൺ മാറ്റവും രാഷ്ട്രീയ ചൂടും: ഇരു മുന്നണികൾക്കും പറയാനുള്ള നിലമ്പൂരിലെ വോട്ടിന്റെ കണക്കുകൾ; ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ 

Kerala
  •  14 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി

Kerala
  •  14 hours ago
No Image

ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  14 hours ago
No Image

നിലമ്പൂരിൽ സിപിഎം സ്വരാജിനെ ബലിയാടാക്കി: കെ. സുധാകരൻ

Kerala
  •  14 hours ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പൽ: പരിസ്ഥിതി ഭീഷണിയും, നിയമ വെല്ലുവിളിയും; ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? 

Kerala
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-31-05-2025

PSC/UPSC
  •  15 hours ago
No Image

അസമിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 മരണം, 10,000-ലധികം ആളുകൾ ദുരിതത്തിൽ 

National
  •  16 hours ago
No Image

ഫ്രാൻസിൽ പൊതുഇടങ്ങളിൽ പുകവലി കർശനമായി നിരോധിച്ചു; ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശക്തമായ നീക്കം

International
  •  16 hours ago
No Image

യാത്രാ സമയം 20 മിനിറ്റിൽ നിന്ന് മൂന്നര മിനിറ്റായി കുറയും; അൽ വർഖ പ്രദേശത്തേക്കുള്ള നേരിട്ടുള്ള എൻട്രി, എക്സിറ്റ് പോയിന്റ് അടുത്ത ആഴ്ച തുറക്കും

uae
  •  16 hours ago
No Image

ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര അംഗീകാരം: പാക് അനുശോചന പ്രസ്താവന പിൻവലിച്ചു കൊളംബിയ

Kerala
  •  17 hours ago