HOME
DETAILS

സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - ബഹ്റൈൻ നിയമ മന്ത്രിമാർ

  
May 31 2025 | 06:05 AM

Bahrains Justice Minister Meets Indias Law Minister in Bahrain

ബഹ്‌റൈന്‍ നിയമകാര്യ വകുപ്പ് മന്ത്രി യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലാഫ് ഇന്ത്യന്‍ നിയമ-നീതി വകുപ്പ് മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളുമായി ബഹ്‌റൈനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതായി ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബഹ്‌റൈനിലെ ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസലൂഷന്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ പ്രൊഫസര്‍ മരിക് പോള്‍സണ്‍ ഈ യോഗത്തില്‍ സന്നിഹിതനായി.

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉറച്ച ബന്ധത്തെക്കുറിച്ച് ബഹ്‌റൈന്‍ മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നുള്ള സഹകരണത്തിന് പ്രാധാന്യം നല്‍കിയ അദ്ദേഹം, ഇതിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വിവിധ മേഖലകളില്‍ ഇന്ത്യ-ബഹ്‌റൈന്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.

Bahrain’s Minister of Legal Affairs, Yusuf Bin Abdulhussein Khalaf, held a meeting with India’s Minister of Law & Justice, Arjun Ram Meghwal, in Bahrain. The discussion aimed at strengthening bilateral legal and judicial cooperation between the two nations. The meeting highlights the growing diplomatic and legal ties between India and Bahrain.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  21 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  21 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  21 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  a day ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  a day ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  a day ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  a day ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago