HOME
DETAILS

പിറന്നാൾ ആഘോഷത്തിനു പിന്നാലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പഠന ഭാരമെന്ന് കുറിപ്പ്

  
May 31 2025 | 05:05 AM

Student Dies by Suicide After Birthday Celebration Blames Study Pressure in Note

ബെംഗളൂരു: പിറന്നാൾ ആഘോഷിച്ചതിന് പിന്നാലെ സഹപാഠികൾക്ക് മധുരം നൽകി ഹോസ്റ്റലിലേക്ക് മടങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ 19കാരി  തേജസ്വിനിയെ ആത്മഹത്യ ചെയ്ത നിലയിൽ. കർണാടകയിലെ കുടക് ജില്ലയിലെ പൊന്നമ്പേട്ടയിലെ ഹള്ളിഗട്ട് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഒന്നാം വർഷ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി.

ജന്മദിനം ആഘോഷിച്ചതിനു ശേഷമാണ് തേജസ്വിനി ഹോസ്റ്റൽ മുറിയിലേക്ക് പോയത്. വൈകിട്ട് 4.30ന് എത്തിയ സുഹൃത്തുകൾ വാതിൽ അടച്ച നിലയിൽ കണ്ടതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതരെ അറിയിച്ചു. വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് തേജസ്വിനിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ പഠനഭാരവും, പരീക്ഷയിൽ ആറു വിഷയങ്ങളിലും പരാജയപ്പെട്ടതിൽ നിന്നുള്ള മാനസിക വേദനയും വ്യക്തമാക്കിയിട്ടുണ്ട്. തേജസ്വിനി റായ്ച്ചൂരിലെ താമസക്കാരനായ മഹാന്തപ്പയുടെ ഏക മകളായിരുന്നു.പൊന്നമ്പേട്ട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ  സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)  

A 19-year-old engineering student, Tejaswini, died by suicide in her hostel room in Kodagu district, Karnataka, after celebrating her birthday and distributing sweets to classmates. Hours later, she was found hanging. A suicide note recovered from her room mentioned that she was distressed after failing in six exam papers. She was a first-year AI & Machine Learning student at Halligattu College of Engineering and Technology. Police have launched a detailed investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി

uae
  •  a day ago
No Image

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

International
  •  a day ago
No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  a day ago
No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  a day ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  a day ago
No Image

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

uae
  •  a day ago


No Image

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

National
  •  a day ago
No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  a day ago
No Image

ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

uae
  •  a day ago
No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago