
നിങ്ങള്‍ എന്തില്‍ ചേര്‍ത്താണ് കാപ്പി മുഖത്ത് തേയ്ക്കുന്നത്..?

ഇന്നത്തെ കാലത്ത് മുഖം തിളങ്ങാന്‍ പല വസ്തുക്കളും ഉപയോഗിക്കുന്നവരാണ് നമ്മള്‍ു. അതില്‍ ബെസ്റ്റാണ് കാപ്പി. കാപ്പി ചര്‍മത്തിന് ഏറെ ഗുണം ചെയ്യും. ചര്‍മം തിളങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കാപ്പിയില്‍ പലതരം വസ്തുക്കള്‍ ചേര്‍ത്തു പുരട്ടാവുന്നതാണ്. അതിനാല്‍ എന്തിലൊക്കെയാണ് കാപ്പി ചേര്‍ത്ത് മുഖത്ത് പുരട്ടാവുന്നതെന്നു നോക്കാം. പച്ചപ്പാല്‍, തേന്‍, കറ്റാര്‍ വാഴ ജെല്‍, തൈര് തുടങ്ങിയ വസ്തുക്കളുമായി കാപ്പിപ്പൊടി കലര്‍ത്തി മുഖത്തു പുരട്ടാവുന്നതാണ്.
കാപ്പിപ്പൊടിയില്‍ പച്ച പാല്‍ ഒഴിച്ച് മിക്‌സ് ചെയ്തു മുഖത്ത് പുരട്ടാവുന്നതാണ്.
കാപ്പിപ്പൊടിയില്‍ തേന്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്തു പുരട്ടാവുന്നതാണ്.
കറ്റാര്‍വാഴയുടെ ജെല്ലും കാപ്പിപ്പൊടിയും മിക്‌സ് ചെയ്തു മുഖത്തു പുരട്ടാവുന്നതാണ്.
തൈരും കാപ്പിപ്പൊടിയും മിക്‌സ് ചെയ്തും മുഖത്തു പുരട്ടാവുന്നതാണ്.
ഇങ്ങനെ മുഖത്തു പുരട്ടുമ്പോള്‍ മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കും.
ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ പാടുകള്‍ ക്രമേണ കുറയാന്‍ തുടങ്ങും.
മൃതുചര്‍മം നീക്കം ചെയ്യാനും ആഴ്ചയില്‍ ഒരിക്കല്‍ ഇത് പുരട്ടുന്നത് നല്ലതാണ്.
ഇത് മുഖത്തെ ഈര്‍പ്പമുള്ളതാക്കുകയും ചര്‍മം വൃത്തിയുള്ളതായി കാണപ്പെടുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും'; 3,872 റേഷൻകടകൾ പൂട്ടാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും
Kerala
• 16 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ഏഴ് നാമനിർദേശ പത്രികകൾ തള്ളി; ആകെ സ്ഥാനാർഥികൾ 14
Kerala
• 16 hours ago
വിഡിയോ കോൾ വഴി വീട്ടമ്മയെ ഒന്നര ദിവസം 'ബന്ദി'യാക്കി; 40,000 രൂപ തട്ടിയെടുത്തു
Kerala
• 17 hours ago
ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ കൈക്കൂലിയായി കാണുന്നു എന്ന പരാമര്‍ശം; കെസി വേണുഗോപാലിനെതിരെ എല്‍ഡിഎഫ്; തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ നീക്കം
Kerala
• 17 hours ago
അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
Kerala
• 17 hours ago
യുഎഇ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് അമിത ഡോസ് മരുന്ന് നൽകി, മരിക്കാതിരുന്നതോടെ ശ്വാസം മുട്ടിച്ചുകൊന്നു, മൃതദേഹം കുന്നിൻ ചെരുവിൽ ഉപേക്ഷിച്ചു; ഒടുവിൽ മക്കൾ മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവായി
latest
• 17 hours ago
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം
Kerala
• a day ago
ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു
Kerala
• a day ago
നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല
Kerala
• a day ago
ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ്
National
• a day ago
നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം
Kerala
• a day ago
പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം
International
• a day ago
കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു
Kerala
• a day ago
ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
International
• a day ago
രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്കി; വീണ്ടും ചാരന് പിടിയില്‍
National
• a day ago
ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന് ഭരണാധികാരി
uae
• a day ago
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കീഴ്വഴക്കങ്ങള് ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
organization
• a day ago
ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• a day ago
വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• a day ago
ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം
Kerala
• a day ago
റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി
uae
• a day ago