HOME
DETAILS

ഒമാനിൽ നുബിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ZTE: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കായി വ്യത്യസ്ത മോഡലുകൾ

  
May 31 2025 | 12:05 PM

ZTE Launches Nubia Smartphones in Oman with Diverse Models to Meet User Needs

മസ്കത്ത്: ഒമാനിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക്  ZTEയുടെ പ്രീമിയം സ്മാർട്ട്ഫോൺ ബ്രാൻഡായ നുബിയ, വിവിധ വിഭാഗങ്ങളിലായി പുതിയ മോഡലുകൾ ഔദ്യോഗികമായി രംഗത്തിറക്കി. 

എൻട്രി-ലെവൽ Nubia A35E (6GB+64GB), ഫ്‌ളാഗ്‌ഷിപ്പ് V70/V70 Design/V70 Max സീരീസുകൾ (14GB+256GB മുതൽ), ഇമേജിംഗ് ശ്രേണിയായ Nubia Focus, ഗെയിമിംഗ് മോഡലുകൾ ഉൾപ്പെടുന്ന RedMagic, സംഗീതപ്രേമികൾക്കായി രൂപകൽപ്പന ചെയ്ത Nubia Music എന്നിങ്ങനെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ചുള്ള മോഡലുകളാണ് വിപണിയിൽ എത്തുന്നത്.

സാങ്കേതിക തകരാര്‍: ദുബൈ - കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്തില്‍ ഇറക്കി

സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ തുടങ്ങുന്നവർക്കും,  വിദ്യാർത്ഥികൾക്കും സുഗമമായി ഉപയോഗിക്കാവുന്ന രീതിയിലാണ്  Nubia A35E ഒരുക്കിയിട്ടുള്ളത്. 6GB RAM, 64GB സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.

ഫോക്കസ്  സീരീസ് ഉയർന്ന റെസല്യൂഷൻ എഐ ക്യാമറ, മൾട്ടി-സീൻ ഓപ്റ്റിമൈസേഷൻ, നൈറ്റ് മോഡ് ഫോട്ടോഗ്രഫി തുടങ്ങിയ സവിശേഷതകൾ കൊണ്ട് ഫോട്ടോഗ്രഫി ആസ്വദിക്കുന്നവർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും അനുയോജ്യമാണ്.

മികച്ച ഗെയിമിംഗ് അനുഭവത്തിനായി ‘റെഡ് മാജിക്’ സ്മാർട്ട്ഫോണുകൾ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, ഡെഡിക്കേറ്റഡ് ഗെയിമിംഗ് എഞ്ചിൻ, ആക്റ്റീവ് കൂളിംഗ് സിസ്റ്റം, ടച്ച് സെൻസിറ്റീവ് ഷോൾഡർ ട്രിഗറുകൾ തുടങ്ങിയ ഫീച്ചറുകൾ ഉൾക്കൊള്ളുന്നു.

“ഒമാനിലെ വിപണി തികച്ചും വൈവിധ്യമാർന്നതാണ്. നുബിയ സ്മാർട്ട്ഫോണുകളുടെ ഈ വിപുലമായ വരവ് അതിന്റെ തെളിവാണ്. ഓരോ ഉപയോക്താവിനും അനുയോജ്യമായ മോഡലുകളാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്.”ZTE മേഖലാ മാനേജർമാരായ വെൻയി ലിയോയും നാസിർ ഇംറാനും പറഞ്ഞു. 

പരീക്ഷാ സമയങ്ങളിലും അവധി ദിവസങ്ങളിലും ഇനി വൈദ്യുതിയും വെള്ളവും മുടങ്ങില്ല; പുതിയ നിയമവുമായി ഒമാൻ

ZTEയുടെ ഔദ്യോഗിക പങ്കാളിയായ മർജാൻ ഫോൺ വഴി പുതിയ മോഡലുകൾ ഒമാനിലെ പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്.

“ZTEയുമായി ചേർന്ന് ഈ ലോഞ്ച് നടത്തുന്നത്, ലോകോത്തര സാങ്കേതികവിദ്യ ഒമാനിലെ ഉപയോക്താക്കൾക്ക് എത്തിക്കുന്നതിൽ ഞങ്ങളുടെ പ്രതിബദ്ധതയാണ്.”മർജാൻ ഗ്രൂപ്പിന്റെ CEOയും സ്ഥാപകനുമായ സാഹിൽ എം.പി പറഞ്ഞു.
“ZTEയുടെ നൂതനത്വം, മർജാൻ ഗ്രൂപ്പിന്റെ ടെക്ക് അധിഷ്ഠിത വളർച്ചാ ദൗത്യത്തോടൊപ്പമാണെന്നാണ് ചെയർമാൻ കരൺ കുമാർ ഖത്രി അഭിപ്രായപെട്ടത്.

ZTE has officially launched its Nubia smartphone lineup in Oman, offering a range of models tailored to different user preferences and budgets. Discover the features, pricing, and availability of the latest Nubia devices.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  7 hours ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  8 hours ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  8 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  8 hours ago
No Image

ഇന്ന് അയ്യരിന്റെ അവസാന ആട്ടം; ചരിത്രത്തിൽ ഒന്നാമനാവാൻ വേണ്ടത് ഇത്രമാത്രം...

Cricket
  •  9 hours ago
No Image

സംസം വെള്ളം വില്‍ക്കുന്നതില്‍ നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി

uae
  •  9 hours ago
No Image

ടോണി ക്രൂസ്, മാഴ്സലോ അടക്കമുള്ള ഇതിഹാസങ്ങൾ വീണ്ടും റയലിനായി ബൂട്ട് കെട്ടുന്നു; വമ്പൻ പോരാട്ടം ഒരുങ്ങുന്നു

Football
  •  10 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരുക്ക് 

Kerala
  •  10 hours ago
No Image

പി.വി അൻവറിന്  തൃണമൂൽ സ്ഥാനാർഥിയാകാൻ പറ്റില്ല, ഒരു സെറ്റ് നാമനിർദ്ദേശ പത്രിക തള്ളി; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം

Kerala
  •  10 hours ago
No Image

മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍: കുവൈത്തിൽ ഒരു പ്രവാസി ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ശിക്ഷ

Kuwait
  •  10 hours ago