
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

ഇരിഞ്ഞാലക്കുട: നഗരസഭാ പരിധിയിലുള്ള കാരുകുളങ്ങരയിലെ നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ നാല് സ്ത്രീകൾക്ക് പരുക്കേറ്റു. ജലജ എസ് മേനോൻ, ബീന, ജയശ്രീ, സുമ കൊളത്തപ്പിള്ളി എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ താലൂക്ക് ആശുപത്ര്യിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. ഇരിഞ്ഞാലക്കുട പൊലീസ് സംഭവ സ്ഥലത്തു എത്തുകയും ചെയ്തു.
കഴിഞ്ഞ ഒമ്പത് വർഷങ്ങളോളമായി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ചാഴൂർ കോവിലകം 2956 നമ്പർ കാരു കുളങ്ങര എൻഎസ്എസ് കരയോഗത്തിനു കൈമാറിയിട്ടുള്ളത് ആണെന്നും എന്നാൽ കോവിലകത്തിന്റെ പേര് പറഞ്ഞുകൊണ്ട് ചില വ്യക്തികൾ ക്ഷേത്രഭരണം കൈക്കലാക്കാനും ലോക്കറും അക്കൗണ്ടും കൈകാര്യം ചെയ്യാൻ ശ്രമിക്കുകയാണെന്നും ഇതിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരയോഗം ഭാരവാഹികൾ നേരത്തെ തന്നെ പൊലിസിൽ പരാതി നൽകിയിരുന്നു.
Dispute over temple ownership Four women injured
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് അറവുശാലകളില്‍ പരിശോധന; അനധികൃത ശാലകള്‍ അടച്ചുപൂട്ടി അധികൃതര്‍
uae
• 5 hours ago
ആദ്യ ഗോൾ യൂറോപ്പിലെ വമ്പന്മാർക്കെതിരെ; വെസ്റ്റ് ഹാമിനായി വരവറിയിച്ച് കെപി രാഹുൽ
Football
• 5 hours ago
ജമ്മു കാശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്; ഭീകരവാദ പ്രവർത്തകരെ പിടിക്കാനെന്ന് സൂചന
Kerala
• 5 hours ago
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും
Football
• 6 hours ago
പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും
Kerala
• 6 hours ago
25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ
Football
• 6 hours ago
വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു
International
• 6 hours ago
ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി
Kerala
• 7 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ
Kerala
• 7 hours ago
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന
latest
• 7 hours ago
അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം
Kerala
• 8 hours ago
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ
latest
• 8 hours ago
ഇത് ബാലകൃഷ്ണന്റെ പ്രതികാരം, നാലാം ക്ലാസിലെ തല്ലിന് 62 -ാം വയസിൽ തിരിച്ചടി; സംഭവം കാസർകോട്
Kerala
• 8 hours ago
Hajj 2025: 20 ലക്ഷം മുസ്ലിംകള് ഇന്ന് അറഫയില്‍ സംഗമിക്കും, പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിച്ചുള്ള ഖുതുബ ഉച്ചയ്ക്ക്; പ്രസംഗം മലയാളമടക്കം 34 ഭാഷകളില്‍
latest
• 8 hours ago
'കഞ്ചാവിന്റെ സാന്നിധ്യം, ഈ മിഠായി കഴിക്കരുത്'; മുന്നറിയിപ്പുമായി ഒമാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം
oman
• 16 hours ago
രാജ്യത്തെ ഞെട്ടിച്ച ചിന്നസ്വാമി സ്റ്റേഡിയം അപകടം; കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
National
• 16 hours ago
റീൽസ് എടുക്കാനായി പുഴയിലിറങ്ങി; ആറ് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
National
• 17 hours ago
ബലിപെരുന്നാള്‍ ദിനത്തില്‍ ആറിടങ്ങളില്‍ പീരങ്കിവെടി മുഴക്കാന്‍ ദുബൈ പൊലിസ്
uae
• 17 hours ago
രാജ്യത്തെ ജനസംഖ്യ, ജാതി സെൻസസ് എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
National
• 8 hours ago
ഒരൊറ്റ ഗേറ്റിലൂടെ ആയിരങ്ങള്‍ ഉള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു; വിജയാഹ്ലാദം ആര്‍ത്തനാദത്തിലേക്ക് വഴിമാറിയ നിമിഷം | Bengaluru Stampede Tragedy
latest
• 9 hours ago
വനിതാ ഡോക്ടര്‍മാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; യുവതി തന്ന റൂം നമ്പർ മാറി പോയെന്ന് യുവാവ്
Kerala
• 16 hours ago