
അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ ഈ കിരീടം ഉയർത്തും: രജത് പടിദാർ

അഹമ്മബാദ്: 18 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിടാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സും ഇന്ന് ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന ഐ.പി.എല്‍ ഫൈനലില്‍ ഇതോടെ പുതിയ കിരീട അവകാശികൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇരുടീമുകളും ഇതുവരെ ഐ.പി.എല്‍ കിരീടം നേടിയിട്ടില്ല.
കിരീടപോരാട്ടത്തിന് മുന്നോടിയായി മത്സരത്തെക്കുറിച്ച് സംസാരിക്കുകയാണ് ആർസിബി നായകൻ രജത് പടിദാർ ഈ കിരീടം കോഹ്‌ലിക്ക് വേണ്ടി നേടാൻ ആഗ്രഹിക്കുന്നുവെന്നാണ് ആർസിബി നായകൻ പറഞ്ഞത്.
''വിരാട് കോഹ്‌ലിക്ക് വേണ്ടി ഐപിഎൽ ട്രോഫി നേടാൻ ഞങ്ങൾ ശ്രമിക്കും. അദ്ദേഹം ഇന്ത്യയ്ക്കും ആർസിബിക്കും വേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തിട്ടുണ്ട്," രജത് പടിദാർ പറഞ്ഞു.
സെമിയില്‍ പഞ്ചാബിനെ ഏക്ഷപക്ഷീയമായ മത്സരത്തില്‍ തകര്‍ത്താണ് ആര്‍സിബി ഫൈനലിലേക്ക് മുന്നേറിയത്. അതിലുപരി ഇത്തവണ എവേ മത്സരങ്ങളില്‍ അവരുടെ കരുത്ത് എടുത്ത്പറയേണ്ടതാണ്. ഈ സീസണില്‍ മൂന്നുതവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടുതവണ ജയം ബംഗളൂരുവിനൊപ്പമായിരുന്നു. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമിയില്‍ മാത്രമാണ് പഞ്ചാബ് വിജയിച്ചത്.
ബംഗളൂരുവിന്റെ ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ കരുത്തുറ്റതാണ്. പഞ്ചാബിന് നേരിടാനുള്ളത് ജോഷ് ഹാസല്‍വുഡ് എന്ന പേസറെയാണ്. സെമിയില്‍ പഞ്ചാബിനെ തകര്‍ത്തതും ഹാസല്‍വുഡാണ്. സുയാഷ് ശര്‍മയെയും സമര്‍ത്ഥമായി ടീമിന് നേരിടേണ്ടി വരും.
ബാറ്റിങ്ങ് നിരയിൽ വിരാട് കോഹ്‌ലിയും, ഫില്‍ സാള്‍ട്ടും വരുന്ന ഓപ്പണിങ് നിര പവര്‍പ്ലേയില്‍ വമ്പന്‍ സ്‌കോര്‍ നേടാന്‍ ബംഗളൂരുവിനെ സഹായിക്കും. മധ്യനിരയില്‍ രജത് പടിദാര്‍, ജിതേഷ് ശര്‍മ, ലിയാം ലിവിങ്സ്റ്റണ്‍, ടിം ഡേവിഡ് എന്നിവരുടെ കരുത്തുറ്റ സാന്നിധ്യവുമുണ്ട്.
ഐപിഎൽ ചരിത്രത്തിൽ പഞ്ചാബും ബംഗളുരുവും 36 മത്സരങ്ങളിൽ ആണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇരു ടീമുകളും 18 വിജയങ്ങളുമായി ഒപ്പത്തിനൊപ്പം ആണ് ഉള്ളത്.
Rajat Patidar Talks about IPL 2025 Final
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും
Football
• 6 hours ago
പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും
Kerala
• 6 hours ago
25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ
Football
• 6 hours ago
വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു
International
• 6 hours ago
ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി
Kerala
• 7 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ
Kerala
• 7 hours ago
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന
latest
• 7 hours ago
കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ്
Kerala
• 7 hours ago
അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം
Kerala
• 8 hours ago
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ
latest
• 8 hours ago
Hajj 2025: 20 ലക്ഷം മുസ്ലിംകള് ഇന്ന് അറഫയില്‍ സംഗമിക്കും, പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിച്ചുള്ള ഖുതുബ ഉച്ചയ്ക്ക്; പ്രസംഗം മലയാളമടക്കം 34 ഭാഷകളില്‍
latest
• 8 hours ago
രാജ്യത്തെ ജനസംഖ്യ, ജാതി സെൻസസ് എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
National
• 8 hours ago
ഒരൊറ്റ ഗേറ്റിലൂടെ ആയിരങ്ങള്‍ ഉള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു; വിജയാഹ്ലാദം ആര്‍ത്തനാദത്തിലേക്ക് വഴിമാറിയ നിമിഷം | Bengaluru Stampede Tragedy
latest
• 9 hours ago
വനിതാ ഡോക്ടര്‍മാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; യുവതി തന്ന റൂം നമ്പർ മാറി പോയെന്ന് യുവാവ്
Kerala
• 15 hours ago
ബലിപെരുന്നാള്‍ ദിനത്തില്‍ ആറിടങ്ങളില്‍ പീരങ്കിവെടി മുഴക്കാന്‍ ദുബൈ പൊലിസ്
uae
• 17 hours ago
അപ്രതീക്ഷിതമായി ആളുകളെത്തിയത് ദുരന്തത്തിനിടിയാക്കി: കര്‍ണാടക മുഖ്യമന്ത്രി
Kerala
• 17 hours ago
കുറ്റകൃത്യം നടക്കുന്നതിനു മുമ്പേ കണ്ടെത്താനുള്ള എഐ സംവിധാനവുമായി ഗവേഷകന് കൂടിയായ ദുബൈ പൊലിസിലെ ഉദ്യോഗസ്ഥന്
uae
• 17 hours ago
ബെംഗളുരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി
National
• 17 hours ago
മൺസൂൺ കനത്തു; അടുക്കള ബഡ്ജറ്റ് കുത്തനേ ഉയരും; തക്കാളിക്കും ഉള്ളിക്കും വില വിലയേറുന്നു
Kerala
• 16 hours ago
'കഞ്ചാവിന്റെ സാന്നിധ്യം, ഈ മിഠായി കഴിക്കരുത്'; മുന്നറിയിപ്പുമായി ഒമാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം
oman
• 16 hours ago
രാജ്യത്തെ ഞെട്ടിച്ച ചിന്നസ്വാമി സ്റ്റേഡിയം അപകടം; കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
National
• 16 hours ago