
'അന്‍വറിനെ കാണാന്‍ രാത്രി പോകുന്നത് യു.ഡി.എഫിന്റെ ഗതികേട്' പരിഹസിച്ച് സ്വരാജ്

നിലമ്പൂര്‍: പി.വി അന്‍വര്‍- രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടിക്കാഴ്ചയില്‍ പരിഹാസവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.സ്വരാജ്. അന്‍വറിനെ കാണാന്‍ രാത്രിയില്‍ പോകുന്നത് യു.ഡി.എഫിന്റെ ഗതികേടാണെന്ന് അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫ് പറഞ്ഞിട്ടായിരുന്നു നിലമ്പൂരിലെ എം.എല്‍.എ സ്ഥാനം അന്‍വര്‍ രാജിവെച്ചത്. ആര്‍ക്കും മത്സരിക്കാന്‍ സ്വാതന്ത്ര്യമുണ്ട് അന്‍വറും മത്സരിക്കട്ടെ. അന്‍വര്‍ മത്സരിക്കുന്നത് എല്‍.ഡി.എഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും എം.സ്വരാജ് കൂട്ടിച്ചേര്‍ത്തു. ഇനിയെത്ര പേര് ക്യു നില്‍ക്കുമെന്ന് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വന്നേക്കാമെന്നും അദ്ദേഹം പരഹസിച്ചു.
കവളപ്പാറയില്‍ പോയില്ല എന്നത് അസത്യമാണെന്നും കവളപ്പാറ ദുരന്തം ഉണ്ടായപ്പോള്‍ മുന്‍ എം.എല്‍.എക്ക് ഒപ്പമാണ് അവിടെ പോയതെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം അതെല്ലാം മറക്കുകയാണെന്നും എല്ലാം മറക്കുന്ന ഒരു സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളതെന്നും സ്വരാജ് പറഞ്ഞു
കഴിഞ്ഞദിവസം പി.വി അന്‍വറിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച രാത്രി 11.30 ഓടെ അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ എത്തിയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്.ഒരുമണിക്കൂറിലധികം ഇരുവരും ചര്‍ച്ച നടത്തി. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായ രാഹുല്‍ രംഗത്തെത്തി. പി.വി അന്‍വറിനെ രാത്രി വീട്ടിലെത്തി കണ്ടത് പാര്‍ട്ടി നിര്‍ദേശപ്രകാരമല്ലെന്നും അദ്ദേഹത്തിന്റെ ട്രാക്ക് തെറ്റാണ് എന്നൊരു തോന്നലുണ്ടായെന്നും ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താനുമായിരുന്നു കൂടിക്കാഴ്ചയെന്നും രാഹുല്‍ വിശദീകരിച്ചു.
പിണറായിസത്തിനെതിരെ നിലപാട് എടുക്കുന്നയാള്‍ വൈകാരികമായി പ്രതികരിക്കരുതെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടെന്നും നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രാഹുല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു കിരീട നേട്ടം ആഘോഷിക്കുമ്പോൾ മനുഷ്യജീവിതങ്ങളുടെ വില മറന്നുവോ? വിമർശനങ്ങൾ ഉയർന്നതോടെ ആർസിബിയുടെ വിക്ടറി പരേഡ് റദ്ദാക്കി
National
• 2 hours ago
ഗൗരി ലങ്കേഷ് വധക്കേസ്; മുഖ്യ സാക്ഷിക്ക് ഭീഷണി സന്ദേശം
National
• 2 hours ago
ഒമാനിലെ സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ ബലിപെരുന്നാള്‍ നിസ്കാരം നടക്കുന്ന സ്ഥലങ്ങളും സമയവും
oman
• 2 hours ago
പത്തനംതിട്ടയിൽ സ്കൂൾ ബസ് അപകടം: ടയർ ഊരി കാറിൽ ഇടിച്ച് തെറിച്ചു, കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 2 hours ago
ദുബൈയില്‍ ബലിപെരുന്നാള്‍ അവധിക്കാലത്ത് വേരിയബിള്‍ ടോള്‍ നിരക്കുകള്‍ ബാധകമെന്ന് സാലിക്
uae
• 3 hours ago
ഇവൻ ബെംഗളൂരുവിന്റെ ഭാഗ്യനക്ഷത്രം; ഈ സാലക്കൊപ്പം സൂപ്പർതാരം അടിച്ചെടുത്തത് ഏഴാം കിരീടം
Cricket
• 3 hours ago
ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു, 50ഓളം പേര്‍ക്ക് പരിക്ക്
Kerala
• 3 hours ago
തൊടുപുഴയിൽ 95 വയസ്സുള്ള മുത്തശിയെ ശ്വാസം മുട്ടിച്ച് സ്വർണ മാല കവർന്നു; കൊച്ചുമകൻ അറസ്റ്റിൽ
Kerala
• 3 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജൂൺ 19-ന് പൊതുഅവധി; ഡ്രൈ ഡേയും പ്രഖ്യാപിച്ചു
Kerala
• 3 hours ago
വെറും 16-ആം വയസ്സിൽ ‘ജഡ്ജ്’; ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പിടിച്ചെടുത്ത് ഹെൻറി
International
• 4 hours ago.png?w=200&q=75)
ഐപിഎല്ലിൽ വൈഭവിന് ടാറ്റ നൽകിയത് കിടിലൻ കാർ; പക്ഷെ സമ്മാനത്തെച്ചൊല്ലി ആരാധകർക്കിടയിൽ വിമർശനം
auto-mobile
• 4 hours ago
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ക്ക് ദാരുണാന്ത്യം, 25 പേര്‍ക്ക് പരുക്കേറ്റു
National
• 4 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് അനുമതി നൽകി ഹൈക്കോടതി
Kerala
• 4 hours ago
അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ. പിവി ഗംഗാധരന് വധഭീഷണി; ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കണമെന്നാവശ്യം
Kerala
• 4 hours ago
ഇസ്റാഈലുമായി യാതൊരു സൈനികവും ബന്ധവും വേണ്ടെന്ന തീരുമാനവുമായി സ്പെയിന്; മിസൈല്‍ കരാര്‍ റദ്ദാക്കി
International
• 6 hours ago
ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്
Kerala
• 7 hours ago
കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നും റീൽസ് ചിത്രീകരണവും; അന്വേഷണം തുടങ്ങി
Kerala
• 7 hours ago
പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും
National
• 8 hours ago
തലപ്പത്ത് ധോണിപ്പട! പോയിന്റ് പട്ടികയിൽ അവസാനമായ ചെന്നൈ മറ്റൊരു പട്ടികയിൽ നമ്പർ വൺ
Cricket
• 5 hours ago
പേരിൽ മാത്രം ഓട്ടോ ഡ്രൈവർ, ജോലി ബാഗ് സൂക്ഷിക്കൽ; മാസം സമ്പാദിക്കുന്നതോ ലക്ഷങ്ങളും
latest
• 5 hours ago
സാംസങ് ഗാലക്സി S25 അൾട്ര vs ആപ്പിൾ ഐഫോൺ 16 പ്രോ മാക്സ്: ഏത് സ്മാർട്ട്ഫോൺ വാങ്ങണം ? അറിയാം 10 കാര്യങ്ങൾ
Tech
• 6 hours ago