HOME
DETAILS

മാഗ്നസ് കാൾസനെ വീഴ്ത്തി ഗുകേഷിന് ഐതിഹാസിക വിജയം; പരാജയത്തിന് ശേഷം പൊട്ടിതെറിച്ച് ലോക ഒന്നാം നമ്പര്‍ താരം

  
June 02 2025 | 04:06 AM

D Gukesh Stuns Magnus Carlsen in Norway Open Rare Defeat for World No1

ഓസ്‌ലോ:നോർവേ ഓപ്പൺ ചെസിന്റെ ആറാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യയുടെ ലോക ചാമ്പ്യൻ – ഡി. ഗുകേഷ് – ക്ലാസിക്കൽ ചെസ്സിൽ ചരിത്രം കുറിച്ചു. വെളുത്ത കരുക്കളോടെ കളിച്ച ഗുകേഷ്, ആദ്യഘട്ടത്തിൽ കാൾസന്റേ മേധാവിത്വത്തിന് മുന്നിൽ കീഴടങ്ങുമെന്നാണ് തോന്നിച്ചിരുന്നത് എന്നാൽ അവസാനം കാൾസന് വന്ന  ഒരു ചെറിയ പിഴവ് നന്നായി മുതലെടുത്ത് ഗുകേഷ്  വിജയം സ്വന്തമാക്കുകയായിരുന്നു.

ഇത് ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെതിരെ ഗുകേഷ് നേടുന്ന ആദ്യ വിജയം കൂടിയാണ്. ഗെയിമിന്റെ തുടക്കത്തിൽ ആധിപത്യം കാൾസനായിരുന്നു, എന്നാൽ അവസാനം സമയമിസ്മാന്റിലൂടെ മത്സരത്തിൽ വഴിത്തിരിവ് സംഭവിച്ചു. തോൽവിക്ക് ശേഷം കാൾസൻ ചെസ് ബോർഡിൽ ആഞ്ഞടിച്ചശേഷം മുറി വിട്ടിറങ്ങി. മത്സരശേഷം അദ്ദേഹത്തിന്റെ ഈ പ്രവൃത്തി വിവാദമായിരിക്കുകയാണ്.

മുൻപ് കാൾസൻ തന്നെ ഗുകേഷിന്റെ ക്ലാസിക്കൽ പ്രകടനങ്ങളെ കുറിച്ച് വിമർശിച്ചിരുന്നത് ശ്രദ്ധേയമായിരുന്നു. "രാജാവിനെതിരെയാണ് നീ കളിക്കുന്നത്; ഒരു ചുവടും പിഴക്കരുത്" എന്നായിരുന്നു കാൾസൻ  മുമ്പ് ഗുകേഷിനെതിരെ നടത്തിയ പരാമർശം – അതിനുള്ള  മറുപടി പോലെയായിരുന്നു ഈ വിജയം.

കഴിഞ്ഞ വർഷവും  ഇന്ത്യൻ താരമായ ആർ. പ്രഗ്നാനന്ദ, കാൾസനെ അവരുടെ സ്വന്തം തട്ടകത്തിൽ തോൽപ്പിച്ചിരുന്നു. ഗുകേഷിന്റെ ഈ വിജയം അതിനു തുടർച്ചയാകുകയായിരുന്നു. മത്സരത്തിൽ ഗുകേഷ് പ്രതിരോധം ഉറപ്പിച്ചതും, അവസരം കൃത്യമായി ഉപയോഗിച്ചതുമാണ് വിജയം ഉറപ്പിച്ചത്.

 കാൾസന് ക്ലാസിക്കൽ ഗെയിമിൽ തോൽവി സംഭവിക്കുന്നത് അപൂർവമാണ്, അതുകൊണ്ടുതന്നെ ഈ തോൽവി അദ്ദേഹത്തിന് കനത്ത ആഘാതമായതായും മുൻ ചാമ്പ്യൻ സൂസൻ പോൾഗാർ വിലയിരുത്തി.

Indian chess prodigy D Gukesh achieved a historic milestone by defeating World No. 1 Magnus Carlsen in the sixth round of the Norway Chess tournament. Despite Carlsen dominating the early stages of the classical game, a critical blunder in the endgame allowed Gukesh to clinch his first-ever classical win over the Norwegian legend. Carlsen, known for his composure, showed visible frustration post-match, slamming the board before walking out. This marks the second consecutive year an Indian has beaten Carlsen in classical chess, following R Praggnanandhaa’s victory in 2023.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളുരു ദുരന്തം; സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍, RCB പ്രതിനിധികളെ അറസ്റ്റ് ചെയ്‌തേക്കും

National
  •  9 hours ago
No Image

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് നല്‍കിയ കരാറുകളും സബ്‌സിഡികളും നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യുമെന്ന് മസ്‌കും

International
  •  9 hours ago
No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  16 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  16 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  17 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  17 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  17 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  17 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  17 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  18 hours ago