HOME
DETAILS
MAL
ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി കോഴ്‌സ്
backup
September 05 2016 | 19:09 PM
കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളായ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി ഡിറ്റ്), മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സംയുക്ത അക്കാദമിക് സംരംഭമായ മെഡിറ്റിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ സെപ്റ്റംബര്‍ 22ന് ആരംഭിക്കുന്ന ആരോഗ്യവിവരസാങ്കേതികവിദ്യ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സെപ്റ്റംബര്‍ 17വരെ അപേക്ഷിക്കാം. കംപ്യൂട്ടര്‍ സയന്‍സ്, ബയോമെഡിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ വിഷയങ്ങളില്‍ യോഗ്യതയുള്ളവര്‍ക്ക് അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സുകളിലേക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കു ഡിപ്ലോമ കോഴ്‌സിലേക്കുമാണ് അപേക്ഷിക്കാവുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.medit.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍9746093222, 9895029009.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."