
ട്രെയിനിൽ നിന്നും സ്യൂട്ട് കേസിൽ 17കാരിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; ഏഴ് പ്രതികൾ പിടിയിൽ

ബെംഗളൂരു: ബെംളൂരുവിൽ പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിലെ എല്ലാ പ്രതികളും പിടിയിലായി. ഏഴ് പ്രതികളെ പിടികൂടിയെന്നാണ് ബെംഗളൂരു സൂര്യനഗർ പൊലിസ് സ്ഥിരീകരിച്ചത്. പൊലിസ് ബീഹാറിൽ എത്തി പ്രതികളെ പിടികൂടുകയായിരുന്നു.
ബംഗളൂരുവിലെ ചന്ദാപ്പുര റെയിൽവേ പാലത്തിന് താഴെ നീല സ്യൂട്ട് കേസിനുള്ളിൽ ആയിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. മെയ് 21നായിരുന്നു സംഭവം നടന്നത്. സ്യൂട്ട് കേസിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം വലിച്ചെറിഞ്ഞ രീതിയിലായിരുന്നു ഉണ്ടായിരുന്നത്. സ്യൂട്ട് കേസിൽ നിന്നും മറ്റു തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ ബീഹാർ സ്വദേശിയായ 17കാരിയാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.
സംഭവത്തിലെ പ്രതികൾ ബീഹാറിലെ നവാദ ജില്ലയിലുള്ളവരാണ്. പ്രതികളുടെ പേരും മറ്റു വിവരങ്ങളും പൊലിസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മറ്റൊരു സ്ഥലത്ത് വെച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷം സ്യൂട്ട് കേസിലാക്കി ട്രെയിനിൽ കയറ്റി കൊണ്ടുവന്ന് വലിച്ചെറിയുകയായിരുന്നു എന്നാണ് ബംഗളൂരു റൂറൽ എസ്പി അറിയിച്ചത്. ഇവർ ഈ കൊല ചെയ്തതിന്റെ കാരണം കണ്ടെത്താനുള്ള ചോദ്യം ചെയ്യൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികളെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു
Seven accused arrested in connection with the incident of throwing the body of a 17-year-old girl from a train in a suit case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് നേതാക്കളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ
latest
• 3 hours ago
താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ
Kerala
• 3 hours ago
അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
latest
• 3 hours ago
മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
oman
• 3 hours ago
ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
National
• 5 hours ago
കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 6 hours ago
തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം
Kerala
• 6 hours ago
സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
Kerala
• 6 hours ago
രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍
National
• 6 hours ago
കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala
• 7 hours ago
ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്
Cricket
• 7 hours ago
ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം
uae
• 8 hours ago
നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
Kerala
• 8 hours ago
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 9 hours ago
അതിവേഗം എഐ ലോകം; നിങ്ങളുടെ തലവര തന്നെ മാറ്റിയേക്കാവുന്ന 8 എഐ ഉപകരണങ്ങൾ
Tech
• 10 hours ago
ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ 5 സീരിയൽ കില്ലേഴ്സ് ഇവരാണ്
crime
• 10 hours ago
വാട്സ്ആപ്പിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ദിച്ചോ?
Tech
• 11 hours ago
അടിമാലിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; അപകടത്തിൽ ഒരാൾക്ക് പരുക്ക്
Kerala
• 11 hours ago
താമരശ്ശേരി ചുരത്തില്‍ ഇന്ന് വാഹനങ്ങള്‍ക്കും, സഞ്ചാരികള്‍ക്കും നിയന്ത്രണം; നിയന്ത്രണം വൈകീട്ട് ഏഴു മുതല്‍ അര്‍ധരാത്രി വരെ
latest
• 9 hours ago
റൊണാൾഡോ 1000 ഗോളുകൾ നേടുമായിരിക്കും, പക്ഷെ ഞങ്ങൾക്കെതിരെ ഗോളടിക്കില്ല: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 9 hours ago
അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു
Kerala
• 10 hours ago