
മിന്നും ഫോമിൽ നിൽക്കെ 29ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപനം; ഞെട്ടിച്ച് വിൻഡീസ് സൂപ്പർതാരം

ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം നിക്കോളാസ് പൂരൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വെസ്റ്റ് ഇൻഡീസ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. തന്റെ കരിയറിൽ മിന്നും ഫോമിൽ നിൽക്കെയാണ് പൂരന്റെ ഈ വിരമിക്കൽ പ്രഖ്യാപനം. തന്റെ 29ാം വയസ്സിൽ തന്നെ പൂരൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ക്രിക്കറ്റ് ലോകത്തിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
2016ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പൂരൻ വിൻഡീസ് ക്രിക്കറ്റിന് ഒരു പിടി മികച്ച സംഭാവനകൾ നൽകിയ താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ വർഷത്തെ ടി-20 ലോകകപ്പിലാണ് താരം അവസാനമായി വെസ്റ്റ് ഇൻഡീസിന് വേണ്ടി കളിച്ചത്. 2021, 2022, 2023 എന്നീ വർഷങ്ങളിൽ വിൻഡീസ് ടി-20 ടീമിനെ നയിക്കാനും പൂരന് സാധിച്ചിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസിനായി 106 ടി-20 മത്സരങ്ങളിൽ നിന്നും 2275 റൺസാണ് പൂരൻ അടിച്ചെടുത്തത്. 13 അർദ്ധ സെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 61 മത്സരങ്ങളിൽ വിൻഡീസ് ജേഴ്സി അണിഞ്ഞ താരം 1983 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ മൂന്ന് സെഞ്ച്വറികളും 11 അർദ്ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഫ്രാഞ്ചൈസി ടീമുകൾക്ക് വേണ്ടി പൂരൻ കളിക്കുന്നത് തുടരും.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ് പൂരൻ. 21 കോടി രൂപയ്ക്കായിരുന്നു മെഗാ ലേലത്തിൽ ലഖ്നൗ പൂരനെ നിലനിർത്തിയിരുന്നത്. ഐപിഎല്ലിൽ ലഖ്നൗവിന് പുറമേ പഞ്ചാബ് കിങ്‌സ്, സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
West Indies superstar Nicholas Pooran announces retirement from international cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂച്ച വാഹനത്തിന്റെ കുറുകെ ചാടി അപകടം; യുവതി മരിച്ചു
Kerala
• 17 hours ago
ഇസ്രയേലിന്റെ ആണവ രേഖകൾ ചോർത്തി ഇറാൻ; സെൻസിറ്റീവ് രേഖകൾ ഉടൻ പുറത്തുവിടുമെന്ന് ഭീഷണി
International
• 18 hours ago
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 18 hours ago
നിലമ്പൂരിൽ എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് അഖില ഭാരത ഹിന്ദുമഹാസഭ
Kerala
• 19 hours ago
ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു: തുറന്ന് പറഞ്ഞ് റൊണാൾഡോ
Football
• 19 hours ago
ജമാഅത്തെ ഇസ്‍ലാമി വർഗീയ പാർട്ടി; പിഡിപി പീഡിപ്പിക്കപ്പെട്ട പാർട്ടി; തെരഞ്ഞെടുപ്പ് പിന്തുണയെ വിമർശിച്ചും ന്യായീകരിച്ചും എം.വി ഗോവിന്ദൻ
Kerala
• 20 hours ago
കപ്പൽ മുങ്ങുമെന്ന് ആശങ്ക, തീ നിയന്ത്രണ വിധേയമായില്ല; കൊച്ചിയിൽ ഉന്നതതല യോഗം
Kerala
• 20 hours ago
In- Depth Story: ലോസ് ഏഞ്ചൽസിൽ ട്രംപിനെതിരെ ഇളകി മറിഞ്ഞ് പ്രക്ഷോഭകർ; അധിക സൈന്യത്തെ വിന്യസിക്കും; യുഎസ് ചരിത്രത്തിൽ അസാധാരണം | Los Angeles Protest
International
• 20 hours ago
കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ വെച്ച് ഇൻസ്‌പെക്ടറുടെ പിറന്നാൾ ആഘോഷം; വിവാദമായി 'ബോസിന്റെ ഹാപ്പി ബർത്ത് ഡേ'
Kerala
• 21 hours ago
മദ്ലീൻ! ഗ്രെറ്റയുടെ കപ്പലിനിട്ട പേര് ഗസ്സയിലെ ഏക വനിതാ മത്സ്യത്തൊഴിലാളിയുടേത്
International
• 21 hours ago
ഹൈസ്കൂള്‍ ക്ലാസുകളിലെ പ്രവൃത്തിസമയം അടുത്ത ആഴ്ച മുതല്‍ കൂടും
Kerala
• a day ago
കപ്പൽ തീപിടിത്തം: കാണാതായവർക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, രക്ഷപ്പെടുത്തിയ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
Kerala
• a day ago
കണ്ണൂരില്‍ ഗൂഗിള്‍പേ വഴി 14,000 രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐക്ക് സസ്പെന്ഷന്
Kerala
• a day ago
16 ദിവസത്തിനിടെ രണ്ട് കപ്പലപകടം; കേരളം തീരം സുരക്ഷിതമല്ലേ? ആധിയിൽ തീരദേശം
Kerala
• a day ago
കനത്ത മഴ; കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Kerala
• a day ago
വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന് വീണ്ടും വിവാദത്തിൽ
latest
• a day ago
വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത
Kerala
• a day ago
നഴ്സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി
uae
• a day ago
ഷാർജ എക്സ്പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള
തുണിത്തരങ്ങൾ, പാദ രക്ഷകൾ, സുഗന്ധ ദ്രവ്യങ്ങൾ, ബാഗുകൾ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ ലോകോത്തര ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ വിലയിൽ.
15 വരെ നീളുന്ന മേളയിൽ കുട്ടികൾക്കായി വിനോദ പരിപാടികളും
uae
• a day ago
ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ
Saudi-arabia
• a day ago
ഇന്ത്യക്കാർക്ക് സഊദിയിലേക്ക് യാത്രാ വിലക്ക് ഉണ്ടോ? വാസ്തവം ഇതാണ് | Saudi Travel Ban to Indians
Saudi-arabia
• a day ago
സ്കൂളുകളിൽ ഇന്ന് തലയെണ്ണൽ; വിവരങ്ങൾ പുറത്തുവിടരുതെന്ന് നിർദേശം
Kerala
• a day ago
വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള അന്വേഷണം നിർത്തിവെച്ച് സുപ്രിംകോടതി
National
• a day ago