
കണ്ണൂരില്‍ ഗൂഗിള്‍പേ വഴി 14,000 രൂപ കൈക്കൂലി വാങ്ങിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: കൈക്കൂലി കേസില്‍ കണ്ണൂരില്‍ പൊലിസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പയ്യാവൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെന്‍ഡ് ചെയ്തത്. മെയ് 13നാണ് സംഭവം. രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂര്‍സ്റ്റേഷനു മുന്നില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ഇബ്രാഹിം മദ്യലഹരിയില്‍ വാഹനം ഓടിച്ച കോട്ടയം സ്വദേശിയായ അഖില്‍ ജോണിനെ സ്‌റ്റേഷനില്‍ കൊണ്ടുപോവുകയോ നോട്ടിസ് നല്‍കുകയോ ചെയ്യാതെ ഫോണ്‍ നമ്പര്‍ വാങ്ങുകയും വിട്ടയക്കുകയും ചെയ്തു.
പിറ്റേ ദിവസം ഇയാളുമായി ഫോണില്‍ ബന്ധപ്പെട്ടാണ് പണം ആവശ്യപ്പെട്ടത്. കേസ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കിത്തരാം എന്നുപറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പകരക്കാരനും കോടതിയില്‍ കൊടുക്കാനെന്നും പറഞ്ഞു 14000 രൂപ ഗൂഗിള്‍പേ വഴി വാങ്ങിക്കുകയായിരുന്നു.
ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയതെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെടുത്തത്. കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 6 hours ago
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട
National
• 6 hours ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര്‍ ഒമാനില്‍ അറസ്റ്റില്‍
oman
• 6 hours ago
പ്ലാസ്റ്റിക് കത്തിച്ച പൊലീസിന് നഗരസഭയുടെ മുട്ടൻ പണി; 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി
Kerala
• 7 hours ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 7 hours ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 8 hours ago
അജ്മാനില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന്‍ പൊലിസ്
uae
• 8 hours ago
പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയ സംഭവം: തിരുവനന്തപുരം സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ
Kerala
• 8 hours ago
ഒമാനിലെ വാദി ഹൊഖൈനില്‍ 2 പേര്‍ മുങ്ങിമരിച്ചു
oman
• 8 hours ago
മേഘാലയ ഹണിമൂൺ കൊലപാതകം: 'വിധവയായാൽ അച്ഛൻ വിവാഹത്തിന് സമ്മതിക്കും', സോനത്തിന്റെ കാമുകന്റെ വെളിപ്പെടുത്തൽ
National
• 9 hours ago
കെനിയയിലെ വാഹനാപകടം; മരിച്ചവരില്‍ 5 പേര്‍ മലയാളികള്‍, അപകടത്തില്‍പ്പെട്ടത് ഖത്തറില്‍ നിന്ന് വിനോദ യാത്രക്കുപോയ ഇന്ത്യക്കാരുടെ സംഘം
qatar
• 10 hours ago
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ സ്വർണഖനി പ്രവർത്തനം ആരംഭിക്കുന്നു; ആന്ധ്രപ്രദേശിലെ ജോന്നാഗിരി ഖനിയെ കുറിച്ചറിയാം
National
• 10 hours ago
ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്ക് സന്തോഷവാര്‍ത്ത; നാല് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസ ഫ്രീ എന്‍ട്രിയുമായി ചൈന
Saudi-arabia
• 10 hours ago
ഓസ്ട്രിയയിൽ ഹൈസ്കൂളില്‍ വെടിവയ്പ്; 9 പേര്‍ കൊല്ലപ്പെട്ടു, അക്രമിയും മരിച്ച നിലയില്‍
International
• 10 hours ago
സാദിഖലി തങ്ങൾക്ക് മദീന എസ്ഐസി സ്വീകരണം നൽകി
Saudi-arabia
• 11 hours ago
ഇന്ത്യ അടക്കം പതിനാലു രാജ്യങ്ങളിലെ പൗരന്മാര്ക്കുള്ള മള്‍ട്ടിപ്പിള്‍ വിസ സംവിധാനം പുനഃസ്ഥാപിച്ച് സഊദി അറേബ്യ; ഉംറ വിസയും അനുവദിച്ചു തുടങ്ങി
Saudi-arabia
• 11 hours ago
കെനിയ വാഹനാപകടം: പരുക്കേറ്റവരില്‍ മലയാളികളും
International
• 12 hours ago
തുടര്‍ച്ചയായുണ്ടാകുന്ന കപ്പല്‍ അപകടം ആശങ്കപ്പെടുത്തുന്നത്,നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ'-സുരേഷ് ഗോപി
Kerala
• 12 hours ago
യുഎഇയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ഉപയോക്താക്കളെ വലച്ച് ചാറ്റ്ജിപിടി; സോറയും 'പണിമുടക്കിയെന്ന്' പരാതി
uae
• 10 hours ago
കേബിള്‍ ടിവി വ്യവസായം കടുത്ത പ്രതിസന്ധിയില്‍; ഒടിടിയുടെ വരവ് തിരിച്ചടിയായി, ഏഴ് വര്‍ഷത്തിനിടെ 5.77 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി
National
• 11 hours ago
സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചു; പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
Kerala
• 11 hours ago