
ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ

റിയാദ്: 2025 ജൂലൈ 1 മുതല്‍ ഭക്ഷ്യ, ഭക്ഷ്യേതര ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കുന്നതായി സഊദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. ബാലഡി പ്ലാറ്റ്ഫോം വഴിയാകും പെര്‍മിറ്റുകള്‍ നല്‍കുക.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഡെലിവറി മേഖലയിലെ സുരക്ഷയും നിയന്ത്രണ മാനദണ്ഡങ്ങളും വര്‍ധിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
ബിസിനസുകള്‍ പ്രത്യേക ആരോഗ്യ, സാങ്കേതിക ആവശ്യകതകള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തി നഗരങ്ങള്‍ക്കുള്ളില്‍ ഡെലിവറി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, അതുവഴി ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന സുരക്ഷിതവും കാര്യക്ഷമവുമായ സേവന അന്തരീക്ഷം വളര്‍ത്തിയെടുക്കുക എന്നിവയാണ് സംരംഭം കൊണ്ട് ലക്ഷ്യമിടുന്നത്.
പെര്‍മിറ്റ് ലഭിക്കാന്‍ പാലിക്കേണ്ട നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍:
- എല്ലാ ഹോം ഡെലിവറി ജീവനക്കാര്‍ക്കും ആരോഗ്യ സര്ട്ടിഫിക്കേഷന് ഉണ്ടായിരിക്കണം.
- വാണിജ്യ പ്രവര്‍ത്തനത്തിന് ഉത്തരവാദിത്വമുള്ള അതോറിറ്റിയില്‍ നിന്ന് അംഗീകാരം നേടണം.
- ഡെലിവറി വാഹനങ്ങളില്‍ സ്ഥാപനത്തിന്റെ പേരോ ബ്രാന്‍ഡോ പ്രദര്‍ശിപ്പിക്കണം.
- ചരക്കുകളുടെ സുരക്ഷിതമായ ഗതാഗതത്തിനായി വാഹനങ്ങള്‍ സാങ്കേതികവും ആരോഗ്യപരവുമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയം ഫീല്‍ഡ് പരിശോധനകള്‍ നടത്തുകയും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ബാലഡി പ്ലാറ്റ്ഫോം വഴി ബിസിനസ്സ് ഉടമകള്‍ക്ക് ഹോം ഡെലിവറി പെര്‍മിറ്റിന് അപേക്ഷിക്കാം.
Saudi Arabia's Ministry of Municipalities and Housing introduces a new home delivery permit system for food and non-food businesses, effective July 1, 2025. The initiative aims to enhance consumer safety and service quality by enforcing health certifications, vehicle standards, and uniform requirements for delivery personnel. Permits can be obtained through the Balady platform.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു
National
• 18 hours ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണു; തകര്‍ന്നത് എയര്‍ ഇന്ത്യ വിമാനം
National
• 18 hours ago.png?w=200&q=75)
വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ
International
• 18 hours ago
പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി
Kerala
• 19 hours ago
'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം
International
• 19 hours ago
വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ
crime
• 19 hours ago
കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
qatar
• 20 hours ago
UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം
Domestic-Education
• 20 hours ago
സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും
International
• 20 hours ago
മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ
uae
• 20 hours ago
വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി
Kerala
• 21 hours ago
ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്
uae
• a day ago
കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
Kerala
• a day ago
വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ
Kerala
• a day ago
വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ
Kerala
• a day ago
10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'
Kerala
• a day ago
തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും
Kerala
• a day ago
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
Weather
• a day ago
പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍
Kerala
• a day ago
ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• a day ago
വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ
Kerala
• a day ago